ക്രിസ്തുമതത്തിലെ ത്രിത്വം എന്താണെന്ന് അറിയാത്ത അല്ലാഹുവും പ്രവാചകനും..... !!!!
മുഹമ്മദ് ബൈബിള്‍ വായിച്ചതായി ഈ ഹദീസ് വ്യക്തമാക്കുന്നു...
Narrated Ibn `Abbas:
The Prophet (ﷺ) used to copy the people of the Scriptures in matters in which there was no order from Allah. The people of the Scripture used to let their hair hang down while the pagans used to part their hair. So the Prophet (ﷺ) let his hair hang down first, but later on he parted it.
Scripture - ദൈവീക ഗ്രന്ഥങ്ങള്‍ / ബൈബിള്‍ ആണ് എന്നാണു dictionary യില്‍ വ്യക്തം ആക്കുന്നത്
Sahih al-Bukhari 5917 Book 77, Hadith 132
Source : http://sunnah.com/bukhari/ 77/132
വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ ( ഇതില്‍ നിന്ന് ) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.
[ 4:171 ] http://quran.com/4/171
അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍.
എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍!
എനിക്ക് ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ?
ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ.
എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല.
തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. [ 5:116 ] http://quran.com/5/116
ഖുര്‍ആന്‍ പഠിപ്പിക്കുന്നത് " ദൈവം , മേരി , യേശു " ആണ് ക്രിസ്തുമതത്തിലെ ത്രിത്വം എന്നാണു 5:116 പഠിപ്പിക്കുന്നത്. എന്താണ് സത്യം ???
മുഖ്യധാരാ ക്രൈസ്തവസഭകളുടെ ദൈവസങ്കല്പത്തിന്റെ കേന്ദ്രസിദ്ധാന്തമാണ് ത്രിത്വം. ഏകനായ ദൈവത്തിൽ, വ്യതിരിക്തമായി, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകൾ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസമാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനം.
Source : https://ml.wikipedia.org/ wiki/ത്രിത്വം
ഖുര്‍ആന്‍ പറയുന്ന [ ദൈവം , മേരി , യേശു ] ആണോ [ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ] ????
മുഹമ്മദ് ബൈബിള്‍ വായിച്ചതായി ഈ ഹദീസ് വ്യക്തമാക്കുന്നു...
Narrated Ibn `Abbas:
The Prophet (ﷺ) used to copy the people of the Scriptures in matters in which there was no order from Allah. The people of the Scripture used to let their hair hang down while the pagans used to part their hair. So the Prophet (ﷺ) let his hair hang down first, but later on he parted it.
Scripture - ദൈവീക ഗ്രന്ഥങ്ങള്‍ / ബൈബിള്‍ ആണ് എന്നാണു dictionary യില്‍ വ്യക്തം ആക്കുന്നത്
Sahih al-Bukhari 5917 Book 77, Hadith 132
Source : http://sunnah.com/bukhari/
വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ ( ഇതില്‍ നിന്ന് ) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.
[ 4:171 ] http://quran.com/4/171
അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍.
ഖുര്‍ആന്‍ പഠിപ്പിക്കുന്നത് " ദൈവം , മേരി , യേശു " ആണ് ക്രിസ്തുമതത്തിലെ ത്രിത്വം എന്നാണു 5:116 പഠിപ്പിക്കുന്നത്. എന്താണ് സത്യം ???
മുഖ്യധാരാ ക്രൈസ്തവസഭകളുടെ ദൈവസങ്കല്പത്തിന്റെ കേന്ദ്രസിദ്ധാന്തമാണ് ത്രിത്വം. ഏകനായ ദൈവത്തിൽ, വ്യതിരിക്തമായി, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകൾ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസമാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനം.
Source : https://ml.wikipedia.org/
ഖുര്‍ആന്‍ പറയുന്ന [ ദൈവം , മേരി , യേശു ] ആണോ [ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ] ????
ചുരുക്കിപ്പറഞ്ഞാല്‍ ബൈബിള്‍ വായിച്ചിട്ട് പ്രവാചകന് ഒന്നും
മനസിലായില്ല.... അതുകൊണ്ട് അള്ളാക്കും ഒന്നും മനസിലായില്ല... ഇതിനെ
മതവക്താക്കള്‍ എന്ത് പറഞ്ഞു ന്യായീകരിക്കും ???
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. [5:51] http://quran.com/5/51

മതം നോക്കി സ്നേഹിക്കാനും വെറുക്കാനും പറയുന്ന സര്‍വ്വശക്തന്‍ ആയ അള്ളാഹു !!!!
kristhava sabhakalkk dhavaivam oru sankalpam maathramaanu. ennal muslimkalkk dhaivam yadhaarthyamaanu. quranil thrithowm ennal daivavum yeshuvum meriyum ennum parayunnilla. ningal itta vajanathil padippikkunnath yeshu aaraanenaanu. ningal thirithom enna vaakk parayaruth ennum padippikkunnu. cristianikalude vishwaasa prakaaram pithav putran parishudhaadhmaav ennathanu thriho samkalpam enn islam padippikkunnath.
ReplyDeletemukhya dhaara cristhava sabhakalude sankalpatthil enn kandu appol ninalkk thanne oru uprappilla alle.

ReplyDeletekristhava sabhakalkk dhavaivam oru sankalpam maathramaanu. ennal muslimkalkk dhaivam yadhaarthyamaanu. quranil thrithowm ennal daivavum yeshuvum meriyum ennum parayunnilla. ningal itta vajanathil padippikkunnath yeshu aaraanenaanu. ningal thirithom enna vaakk parayaruth ennum padippikkunnu. cristianikalude vishwaasa prakaaram pithav putran parishudhaadhmaav ennathanu thriho samkalpam enn islam padippikkunnath.
ReplyDelete