ചിന്തിക്കാനും::മനസിലാക്കാനും ::അന്വേഷിക്കാനും ശ്രമിക്കുന്നവർക്ക് ഈ ബ്ലോഗ് ഒരു നല്ല അനുഭവം ആയിരിക്കും. [ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് വ്യക്തമായ തെളിവ്‌ സഹിതം മാത്രമേ ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളൂ ]

Business

Tuesday, 18 August 2015

ഇസ്ലാം പ്രചരിപ്പിക്കാന്‍ ഉണ്ടാക്കുന്ന നുണകഥകള്‍ ഭാഗം - 1

ഇസ്ലാം പ്രചരിപ്പിക്കാന്‍ ഉണ്ടാക്കുന്ന നുണകഥകള്‍ , ഇവിടെ ധനലക്ഷ്മി എന്നാ ആന്ദ്രാപ്രദേശ്കാരിയുടെ അക്കൗണ്ട്‌ ഉപയോഗിച്ചാണ് ഇവര്‍ പ്രചരണം ആയി ഇറങ്ങിയിരിക്കുന്നത് !!!! 


https://www.facebook.com/dhanalakshmi.vangapati എന്നാ അക്കൗണ്ടില്‍ അവസാനം ആയി പോസ്റ്റ്‌ ഇട്ടത് ഓഗസ്റ്റ്‌ മാസം അഞ്ചാം തിയതി ആണ്. പക്ഷെ 16 ആം തിയതി നരേന്ദ്ര മോഡി യു.എ.ഇ യില്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് അവിടെത്തെ ക്ഷേത്ര നിര്‍മ്മാണത്തെപ്പറ്റി തിരുമാനം ഉണ്ടായത്.പോസ്റ്റ്‌ ഇട്ടത് അതും മലയാള ഭാഷ പോലും അറിയാത്ത തെലുഗുകാരി.


കേരളത്തില്‍ ഉള്ള സ്ത്രീകളുടെ അക്കൗണ്ട്‌ മതപ്രചാരകര്‍ ഉപയോഗിക്കാത്തത് ആ വ്യക്തി അറിഞ്ഞു കഴിഞ്ഞാല്‍ തന്ത്രം എല്ലാം പാളും പിന്നീട് മതപ്രചാരണത്തെ വളരെ മോശമായി ബാധിക്കും എന്ന് ഇവര്‍ക്ക് വ്യക്തം ആയി അറിയാം... 

* Parvathi Menon എന്നാ ഫെയിക്ക് അക്കൗണ്ടിന്റെ പോസ്റ്റ്‌ ചെയ്തു എന്നാ രീതിയില്‍ എഡിറ്റ്‌ ചെയ്തു ഉണ്ടാക്കിയിരിക്കുന്ന പോസ്റ്റ്‌. എഡിറ്റിംഗ് ആണോ എന്ന് സംശയം ഉള്ളവര്‍ "Parvathi Menon" പോസ്റ്റ്‌ ചെയ്തു എന്ന് തെളിയിക്കുന്ന ഭാഗം Snipping Tool ഉപയോഗിച്ച് കട്ട്‌ ചെയ്തു Snap ആയി ഇട്ടിരിക്കുന്നതാണ് , അതില്‍ എഴുതിയിരിക്കുന്ന ഭാഗം വേറെ കട്ട്‌ ചെയ്തു വെച്ചിരിക്കുന്നതാണ് അത് ആ Profile ല്‍ എഴുതിയിരിക്കുന്ന പേരിനൊപ്പം ടാഗ് ചെയ്തിരിക്കുന്നതില്‍ 3 other എന്നിരിക്കുന്ന ഭാഗത്തെ "r" നോക്കൂ, അത് പക്സുതിയെ ഒള്ളൂ , 'r' കഴിഞ്ഞും അതിന്റെ താഴെ എഴുതിയിരിക്കുന്ന ടെക്സ്റ്റ്‌ സ്രെധിച്ചാല്‍ മനസിലാവും. കാരണം നമുക്ക് Rectangular Shape ല്‍ മാത്രമേ കട്ട്‌ ചെയ്യാന്‍ പറ്റൂ. ആ പ്രൊഫൈല്‍ ല്‍ പോസ്റ്റ്‌ ചെയ്ത ഏതോ ഒരു പോസ്റ്റിന്റെ പേരിനൊപ്പം ടാഗ് ചെയ്തിരിക്കുന്ന ആ ഭാഗം മാത്രം കട്ട്‌ ചെയ്തു ഇതില്‍ കയറ്റിയതാനെന്നു. ഹിന്ദു ക്രിസ്തുമാതക്കാരെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാന്‍ ഉണ്ടാക്കിവിടുന്ന Fake പോസ്റ്റുകള്‍ മാത്രം ആണ് ഇത്. വ്യജപ്രച്ചരണങ്ങള്‍ അവസാനിപ്പിക്കൂ...


Share:

0 comments:

Post a Comment

Games

Powered by Blogger.

എന്താണ് ഇസ്ലാം ???

recent posts

Popular Posts

Most Popular

Blog Archive

Blogger templates