ഖുറാനിലെ പൊളിഞ്ഞു എന്ന് പറയാവുന്ന ഒരു പ്രവചനം.....
പ്രവചിക്കാന്‍ പോലും അറിയാത്ത എല്ലാം മുന്‍കൂട്ടി അറിയുന്ന ലോക സൃഷ്ടാവിന്റെ അവസ്ഥ... നമുക്ക് നോക്കാം...
[ മുസ്ലിംകള്‍ Referal Link വഴി അറബിയില്‍ തന്നെ വായിച്ചു നോക്കി വ്യക്തമാകണം എന്ന് കൂടി അഭ്യര്‍ത്ഥിക്കുന്നു ]
لَّقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا
ആ മരത്തിന്‍റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു. Surat Al-Fatĥ (The Victory) - سورة الفتح 48:18 http://quran.com/48/18
ഇനി തഫ്സിര്‍ വിവരണം
{ لَّقَدْ رَضِيَ ٱللَّهُ عَنِ ٱلْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ ٱلشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأنزَلَ ٱلسَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحاً قَرِيباً } تفسير Tafsir al-Jalalayn
Verily God was pleased with the believers when they pledged allegiance to you, at al-Hudaybiyya, under the tree, this was an acacia — they [these believers] numbered 1300 or more; he took an oath of allegiance from them that they would fight against Quraysh and not [attempt to] flee from death. And He, God, knew what was in their hearts, of sincerity and loyalty, so He sent down the spirit of Peace upon them, and rewarded them with a near victory, which was the conquest of. Khaybar, following their departure from al-Hudaybiyya,

ബൈഅത്തുര്‍റിദുവാന്‍ (പ്രതിഞ്ഞ) എന്നാ പേരില്‍ അറിയപ്പെടുന്ന ഈ സംഭവം
നടന്നത് ഹുബൈധയയിലെ ഒരു മരച്ചുവട്ടില്‍ വെച്ചായിരുന്നു. നബി (സ)
പ്രതിനിധീകരിച്ച് മക്കയിലെ ഖുരൈഷികളോട് സംസാരിക്കാന്‍ പോയ ഉഥമന്‍ (റ)
തിരിച്ചുവരാതിരുന്നപ്പോള്‍ ശത്രുക്കള്‍ അദ്ദേഹത്തെ വധിച്ചെക്കുമെന്നു
ആശങ്കയുണ്ടായി. അപ്പോള്‍ അവിടെയുണ്ടായിരുന്ന മുഹമ്മദിന്റെ 1300 ഓളം വരുന്ന
സൈന്യം ഖുറൈശികളുമായി യുദ്ധം ചെയ്യാന്‍ തീരുമാനിച്ചു. അവര്‍ മരണത്തിനു
മുന്‍പില്‍ നിന്ന് ഓടികളയുകയില്ല. ആര്‍ജ്ജവവും ദൃഢവിശ്വാസം ഉള്ള അവരുടെ
ഹൃദയത്തില്‍ ഉള്ളത് അള്ളാഹു അറിയുകയും, സമാധനതിന്റെ ആത്മാവിനെ അവരിലേക്
അയക്കുകയും ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു.
ഇനി ചോദ്യം....
1) എല്ലാം മുന്‍കൂട്ടി അറിയുന്ന അള്ളാഹു എന്തിനു ഉദ്മാന്‍ (റ) വധിച്ചു എന്ന് കരുതി അവരെ യുദ്ധത്തിനു അയച്ചു ???
2) ഇവിടെ മുഹമ്മദ് പറഞ്ഞ കാര്യം അള്ളാഹു Deal ചെയ്തു കൊടുക്കുന്നതിനു പകരം അള്ളാഹു ഇറക്കെണ്ടിരുന്ന വെളിപാട് ഉഥമന്‍ (റ) മരിചില്ല നിങ്ങള്‍ യുദ്ധത്തിനു പോകേണ്ടതില്ല എന്നല്ലേ ???
ഇതെന്തു ദൈവം ??? അപ്പോള്‍ അള്ളാഹുവിന്റെ വെളിപാട് എന്നത് മുഹമ്മദ് എന്നാ വ്യക്തിയുടെ മനസ്സില്‍ ഉധിച്ചു വരുന്ന ഒരു തോന്നാല്‍ ആണ് എന്ന് ഇവിടെ വ്യക്തം ആണ്. അങ്ങനെ അല്ലയിരുന്നെകില്‍ അള്ളാഹു എന്നാ ദൈവം ഞാന്‍ പറഞ്ഞത് പോലെ വെളിപാട് ഇറക്കെണ്ടിയിരുന്നു....അപ്പ ോള് ഖുറാനിലെ പ്രവചനം തെറ്റി എന്നത് മുസ്ലിംകള്‍ക്ക് വ്യക്തമായി എന്ന് വിശ്വസിക്കുന്നു.
2) ഇവിടെ മുഹമ്മദ് പറഞ്ഞ കാര്യം അള്ളാഹു Deal ചെയ്തു കൊടുക്കുന്നതിനു പകരം അള്ളാഹു ഇറക്കെണ്ടിരുന്ന വെളിപാട് ഉഥമന്‍ (റ) മരിചില്ല നിങ്ങള്‍ യുദ്ധത്തിനു പോകേണ്ടതില്ല എന്നല്ലേ ???
ഇതെന്തു ദൈവം ??? അപ്പോള്‍ അള്ളാഹുവിന്റെ വെളിപാട് എന്നത് മുഹമ്മദ് എന്നാ വ്യക്തിയുടെ മനസ്സില്‍ ഉധിച്ചു വരുന്ന ഒരു തോന്നാല്‍ ആണ് എന്ന് ഇവിടെ വ്യക്തം ആണ്. അങ്ങനെ അല്ലയിരുന്നെകില്‍ അള്ളാഹു എന്നാ ദൈവം ഞാന്‍ പറഞ്ഞത് പോലെ വെളിപാട് ഇറക്കെണ്ടിയിരുന്നു....അപ്പ
0 comments:
Post a Comment