ചിന്തിക്കാനും::മനസിലാക്കാനും ::അന്വേഷിക്കാനും ശ്രമിക്കുന്നവർക്ക് ഈ ബ്ലോഗ് ഒരു നല്ല അനുഭവം ആയിരിക്കും. [ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് വ്യക്തമായ തെളിവ്‌ സഹിതം മാത്രമേ ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളൂ ]

Business

Friday, 14 August 2015

ലോകത്ത് ഖുര്‍ആന്‍ ആദ്യം കത്തിച്ചത് ഉസമാന്‍???

ഖുര്‍ആന്‍ ആദ്യം കത്തിച്ചത് ഉസമാന്‍???

വിശ്വസമാകാത്തവര്‍വിശ്വസിച്ചേ പറ്റൂ. കാരണം ഖുറാന്റെ ചരിത്രം ഇങ്ങനെയാണ്... ഇതില്‍ എന്നെ വിമര്‍ശിക്കുന്നതിനു പകരം ഈ ചരിത പുസ്തകങ്ങള്‍ എഴുതിയ ഇവരെ വിമര്‍ശിക്കുക.

അനസ് ബിന്‍മാലിക്കില്‍നിന്ന് നിവേദനം : ഷമിയിലെ ജനതയും ഇറാക്കിലെ ജനതയും ആര്‍മിന്യയും അദര്‍ബിജനും കീഴടക്കാന്‍യുദ്ധം നടക്കുന്ന ഉസ്മാനെ കാണാന്‍ ഹുദൈഫ ബിന്‍ അല്‍- യമന്‍ വന്നു. എന്നിട്ട് അദ്ദേഹം ഉസ്മാനോടു പറഞ്ഞു “ സത്യവിശ്വാസികളുടെ രാജാവേ ! അവര്‍ഖുറാനെപറ്റി ഭിന്നതയുണ്ടാവുന്നതിന് മുന്പ് ജൂതന്മാരും ക്രിസ്ത്യാനികളും മുന്പ് ചെയ്തതുപോലെ ഈ രാജ്യത്തെ രക്ഷിക്കൂ..!!! അതുകൊണ്ട് ഉസ്മാന്‍ഹഫ്സക്ക് ഒരു സന്ദേശം അയച്ചു അതില്‍പറയുന്നു “ ഖുര്‍ആന്‍ കൈഎഴുത്തുകള്‍ ഞങ്ങള്‍ക്ക് അയച്ചു തരൂ, അതിനു ശേഷം സമാഹരിച്ച ഖുര്‍ആന്‍പുസ്തകങ്ങളും കൈഎഴുത്തുകളും ഞങ്ങള്‍തിരിച്ചു തരാം !! ഹഫ്സ ഉസ്മാന് അത് അയച്ചു കൊടുത്തു, ഉസമാന്‍ സൈഡ് ബിന്‍ടാബിറ്റ്, അബ്ദുള്ള, സൈദ്‌ബിന്‍അല്‍- അബ്ദുര്‍റഹ്മാന്‍ എന്നിവരോട് ഖുര്‍ആന്‍വീണ്ടും എഴുതി ഉത്തമ പകര്‍പ്പുകള്‍ നല്‍കാന്‍ ആക്ഞ്ഞാപിച്ചു !!! ഖുറാനിലെ ഏതെങ്കിലും ആയത്തുകള്‍ എഴുതുന്നതില്‍ സൈധിനോട് നിങ്ങള്‍ എതിര്‍ക്കുന്നുണ്ടങ്കില്‍, അപ്പോള്‍അത് ഖുറൈഷി ഭാഷയില്‍എഴുതുവാന്‍പറയു , കാരണം ഖുര്‍ആന്‍ അവതരിക്കപ്പെട്ടത് ദേശ ഭാഷയില്‍ആണ്, അവര്‍അങ്ങനെ എഴുതി, അബര്‍ അനേകം പകര്‍പ്പുകള്‍ എഴുതി ഉണ്ടാക്കിയപ്പോള്‍ ഉസ്മാന്‍, ഹഫ്സക്ക് യഥാര്‍ത്ഥ കൈയെഴുത്തുകള്‍ തിരിച്ചയച്ചു. ഉസ്മാന്‍ എല്ലാ മുസ്ലിംകള്‍ക്കും അവര്‍ പകര്‍ത്തിയ ഓരോ ഖുര്‍ആന്‍ പകര്‍പ്പുകള്‍ കൊടുത്തയച്ചു, എന്നിട്ട് അദേഹം “ അപൂര്‍ണ്ണ ഭാഷയില്‍എഴുതിയ എല്ലാ ഖുര്‍ആന്‍പുസ്തകങ്ങളും / പകര്‍പ്പുകളും കൊണ്ടുവരാന്‍ മുസ്ലിംകളോട് ആക്ഞ്ഞാപിചു. എന്നിട്ട് അതെല്ലാം ഉസ്മാന്‍ കൂട്ടിയിട്ട് കത്തിച്ചു.

حَدَّثَنَا مُوسَى، حَدَّثَنَا إِبْرَاهِيمُ، حَدَّثَنَا ابْنُ شِهَابٍ، أَنَّ أَنَسَ بْنَ مَالِكٍ، حَدَّثَهُ أَنَّ حُذَيْفَةَ بْنَ الْيَمَانِ قَدِمَ عَلَى عُثْمَانَ وَكَانَ يُغَازِي أَهْلَ الشَّأْمِ فِي فَتْحِ إِرْمِينِيَةَ وَأَذْرَبِيجَانَ مَعَ أَهْلِ الْعِرَاقِ فَأَفْزَعَ حُذَيْفَةَ اخْتِلاَفُهُمْ فِي الْقِرَاءَةِ فَقَالَ حُذَيْفَةُ لِعُثْمَانَ يَا أَمِيرَ الْمُؤْمِنِينَ أَدْرِكْ هَذِهِ الأُمَّةَ قَبْلَ أَنْ يَخْتَلِفُوا فِي الْكِتَابِ اخْتِلاَفَ الْيَهُودِ وَالنَّصَارَى فَأَرْسَلَ عُثْمَانُ إِلَى حَفْصَةَ أَنْ أَرْسِلِي إِلَيْنَا بِالصُّحُفِ نَنْسَخُهَا فِي الْمَصَاحِفِ ثُمَّ نَرُدُّهَا إِلَيْكِ فَأَرْسَلَتْ بِهَا حَفْصَةُ إِلَى عُثْمَانَ فَأَمَرَ زَيْدَ بْنَ ثَابِتٍ وَعَبْدَ اللَّهِ بْنَ الزُّبَيْرِ وَسَعِيدَ بْنَ الْعَاصِ وَعَبْدَ الرَّحْمَنِ بْنَ الْحَارِثِ بْنِ هِشَامٍ فَنَسَخُوهَا فِي الْمَصَاحِفِ وَقَالَ عُثْمَانُ لِلرَّهْطِ الْقُرَشِيِّينَ الثَّلاَثَةِ إِذَا اخْتَلَفْتُمْ أَنْتُمْ وَزَيْدُ بْنُ ثَابِتٍ فِي شَىْءٍ مِنَ الْقُرْآنِ فَاكْتُبُوهُ بِلِسَانِ قُرَيْشٍ فَإِنَّمَا نَزَلَ بِلِسَانِهِمْ فَفَعَلُوا حَتَّى إِذَا نَسَخُوا الصُّحُفَ فِي الْمَصَاحِفِ رَدَّ عُثْمَانُ الصُّحُفَ إِلَى حَفْصَةَ وَأَرْسَلَ إِلَى كُلِّ أُفُقٍ بِمُصْحَفٍ مِمَّا نَسَخُوا وَأَمَرَ بِمَا سِوَاهُ مِنَ الْقُرْآنِ فِي كُلِّ صَحِيفَةٍ أَوْ مُصْحَفٍ أَنْ يُحْرَقَ.




Sahih al-Bukhari 4987 Book 66, Hadith 9
Source : http://sunnah.com/bukhari/66/9

ഇബനു അബ്ബാസില്‍ നിന്ന് നിവേദനം : ഉമര്‍പറഞ്ഞു , വളരെകാലം കഴിഞ്ഞപ്പോള്‍ ഞാന്‍ പരിഭ്രനതന്‍ആയി, ജനങ്ങള്‍പറഞ്ഞേക്കാം “ ഞങ്ങള്‍ക്ക് ഖുറാനിലെ കല്ല്‌ എറിഞ്ഞു കൊള്ളുന്ന ആയത്ത് കണ്ടെത്താന്‍ ആയില്ല എന്ന്. ഇടക്കിടക്ക് അവര്‍ അല്ലാഹുവിന്റെ ഉടമ്പടി വഴിവിട്ട് പോകുന്നത് പോലെ. ആരെങ്കിലും നിയമാനുസ്രിതമല്ലാത്ത രീതിയില്‍ ലൈഗീകത ബന്ധത്തില്‍ ഏര്‍പെട്ടാല്‍ ഞാന്‍കല്ല്‌ എറിഞ്ഞു കൊള്ളുന്ന ശിക്ഷ നടപ്പിലാക്കും എന്ന് ഞാന്‍ഉറപ്പിക്കുന്നു. അവന്‍ഇപ്പോള്‍കല്യാണം കഴിച്ചതാനെങ്കില്‍, ഗര്‍ഭധാരണം വഴി കുറ്റം തെളിയിക്കും. സൂഫിയാന്‍പറഞ്ഞു, എനിക്ക് ഈ വഴി ഉള്ള സംഭവം ഞാന്‍ഒര്‍ത്തെടുത്തിട്ടുണ്ട്, ഉമര്‍പറഞ്ഞു ഉറപ്പായും അല്ലാഹുവിന്റെ ദൂതന്‍ കല്ലെറിഞ്ഞു കൊള്ളുക എന്നാ ശിക്ഷ നടപ്പിലാക്കിയിരുന്നു, അതു കൊണ്ട് ഞാന്‍ അവനു ആ ശിക്ഷ വിധിക്കും.

حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا سُفْيَانُ، عَنِ الزُّهْرِيِّ، عَنْ عُبَيْدِ اللَّهِ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ قَالَ عُمَرُ لَقَدْ خَشِيتُ أَنْ يَطُولَ بِالنَّاسِ زَمَانٌ حَتَّى يَقُولَ قَائِلٌ لاَ نَجِدُ الرَّجْمَ فِي كِتَابِ اللَّهِ. فَيَضِلُّوا بِتَرْكِ فَرِيضَةٍ أَنْزَلَهَا اللَّهُ، أَلاَ وَإِنَّ الرَّجْمَ حَقٌّ عَلَى مَنْ زَنَى، وَقَدْ أَحْصَنَ، إِذَا قَامَتِ الْبَيِّنَةُ، أَوْ كَانَ الْحَمْلُ أَوْ الاِعْتِرَافُ ـ قَالَ سُفْيَانُ كَذَا حَفِظْتُ ـ أَلاَ وَقَدْ رَجَمَ رَسُولُ اللَّهِ صلى الله عليه وسلم وَرَجَمْنَا بَعْدَهُ.

Sahih al-Bukhari 6829 Book 86, Hadith 56
Source : http://sunnah.com/bukhari/86/56

കല്ലേറിയാലിന്റെയും പ്രായപൂര്‍ത്തിയായ മുലകൊടുക്കേണ്ട ആയത്തുകള്‍10 തവണ വെളിപെട്ടപ്പോള്‍ആ കടലാസ് എന്റെ തലയണക്കടിയില്‍വെച്ചു, അല്ലാഹുവിന്റെ ദൂതന്‍മരിച്ചപ്പോള്‍ഞങ്ങള്‍അദേഹത്തിന്റെ മരണത്തില്‍അസസ്വസ്തനായി , അപ്പോള്‍ആ മെരുക്കിയ ആട് വന്നു ആ കടലാസ് തിന്നു.

حَدَّثَنَا أَبُو سَلَمَةَ، يَحْيَى بْنُ خَلَفٍ حَدَّثَنَا عَبْدُ الأَعْلَى، عَنْ مُحَمَّدِ بْنِ إِسْحَاقَ، عَنْ عَبْدِ اللَّهِ بْنِ أَبِي بَكْرٍ، عَنْ عَمْرَةَ، عَنْ عَائِشَةَ، . وَعَنْ عَبْدِ الرَّحْمَنِ بْنِ الْقَاسِمِ، عَنْ أَبِيهِ، عَنْ عَائِشَةَ، قَالَتْ لَقَدْ نَزَلَتْ آيَةُ الرَّجْمِ وَرَضَاعَةُ الْكَبِيرِ عَشْرًا وَلَقَدْ كَانَ فِي صَحِيفَةٍ تَحْتَ سَرِيرِي فَلَمَّا مَاتَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ وَتَشَاغَلْنَا بِمَوْتِهِ دَخَلَ دَاجِنٌ فَأَكَلَهَا .




Sunan Ibn Majah Vol. 3, Book 9, Hadith 1944
Source : http://sunnah.com/urn/1262630

ആഇശ നിവേദനം: ഒരാള്‍രാത്രി ഖുര്‍ആന്‍ഓതുന്നത് നബി കേട്ടു. അപ്പോള്‍നബി പറഞ്ഞു: ‘അല്ലാഹു അവന് കരുണ ചെയ്യട്ടെ. ഇന്ന സൂറത്തില്‍നിന്ന് എനിക്ക് വിട്ടുപോയ ഇന്ന ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തി.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌നമ്പര്‍224 (788)

ആഇശ നിവേദനം ചെയ്തത്: പള്ളിയില്‍നിന്ന് ഒരാള്‍ഖുര്‍ആന്‍പാരായണം ചെയ്യുന്നത് നബി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോള്‍അവിടുന്ന് പറഞ്ഞു: ‘എനിക്ക് മറവി പറ്റിയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചിരിക്കുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌നമ്പര്‍225)

ആയിഷ (റ) പറയുന്നു: ഒരു മനുഷ്യന്‍പള്ളിയില്‍നിന്ന് ഖുര്‍ആനോതുന്നത് തിരുമേനി (സ) കേട്ടപ്പോള്‍അവിടുന്ന് അരുളി: “അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ, ഇന്ന സൂറത്തില്‍നിന്ന് ഞാന്‍മറന്നു പോയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു.” (സ്വഹീഹുല്‍ബുഹാരി, അദ്ധ്യായം 53, ഹദീസ്‌നമ്പര്‍1140, പേജ് 576)

അബൂബക്കറിന്‍റേയും ഉമറിന്‍റേയും ഹൃദയത്തില്‍ഇക്കാര്യം ബോധ്യപ്പെടും വണ്ണം അള്ളാഹു അവരുടെ ഹൃദയം തുറന്നതുപോലെ അള്ളാഹു എന്‍റെ ഹൃദയവും വിശാലമാക്കുന്നത് വരെ അബൂബക്കര്‍എന്നെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അതോടെ ഞാന്‍പനയോലകളില്‍നിന്നും പരന്ന കല്ലുകളില്‍ നിന്നും മനുഷ്യരുടെ ഓര്‍മ്മകളില്‍നിന്നും ഖുര്‍ആനിന് വേണ്ട ഭാഗങ്ങള്‍ശേഖരിക്കാന്‍തുടങ്ങി. സൂറത്ത്‌അല്‍തൌബയിലെ അവസാനത്തെ വാക്യം വേറൊരിടത്തും കാണാതെ അബു ഖുസൈമ അല്‍അന്‍സാരിയുടെ പക്കല്‍കണ്ടെത്തി, “തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതന്‍വന്നിരിക്കുന്നു. നിങ്ങള്‍കഷ്ടപ്പെടുന്നത്‌സഹിക്കാന്‍കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട്‌അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌അദ്ദേഹം. എന്നാല്‍അവര്‍തിരിഞ്ഞുകളയുന്ന പക്ഷം ( നബിയേ, ) നീ പറയുക: എനിക്ക്‌അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെ മേലാണ്‌ഞാന്‍ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനാണ്‌മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍” (സൂറാ.9:128,129) എന്ന ആയത്തുകള്‍തന്നെ. ഇപ്രകാരം സെയ്ദ്‌തയ്യാറാക്കിയ താളുകള്‍(സുഹൂഫ്‌) അബൂബക്കറുടെ സൂക്ഷിപ്പിലായിരുന്നു. അവന്‍റെ മരണത്തില്‍അവ ഉമറിനും, ഉമറിന്‍റെ മരണത്തില്‍അവന്‍റെ പുത്രി ഹഫ്സക്കും ലഭിച്ചു.”

حَدَّثَنَا يَحْيَى بْنُ بُكَيْرٍ، حَدَّثَنَا اللَّيْثُ، عَنْ يُونُسَ، عَنِ ابْنِ شِهَابٍ، أَنَّ ابْنَ السَّبَّاقِ، قَالَ إِنَّ زَيْدَ بْنَ ثَابِتٍ قَالَ أَرْسَلَ إِلَىَّ أَبُو بَكْرٍ ـ رضى الله عنه ـ قَالَ إِنَّكَ كُنْتَ تَكْتُبُ الْوَحْىَ لِرَسُولِ اللَّهِ صلى الله عليه وسلم فَاتَّبِعِ الْقُرْآنَ. فَتَتَبَّعْتُ حَتَّى وَجَدْتُ آخِرَ سُورَةِ التَّوْبَةِ آيَتَيْنِ مَعَ أَبِي خُزَيْمَةَ الأَنْصَارِيِّ لَمْ أَجِدْهُمَا مَعَ أَحَدٍ غَيْرَهُ {لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ} إِلَى آخِرِهِ.

Sahih al-Bukhari 4989 Book 66, Hadith 11
http://sunnah.com/bukhari/66/11

തീര്‍ന്നിട്ടില്ല, ഖുര്‍ആന്‍ ക്രോദീകരണത്തില്‍ സംഭവിച്ച പ്രശ്നങ്ങള്‍ മുഴുവന്‍ അറിയുവാന്, Sahih Al-Bukhari, Book 66( Virtues Of Quran ) വായിക്കുക. ഇത് എല്ലാ മുസ്ലിംകളും അറിയുക. ( http://sunnah.com/bukhari/66 ) പലതും നിങ്ങളില്‍ നിന്ന് മറച്ചു വെച്ച് നടത്തുന്ന ഇസ്ലാമിക പ്രഭോധാനങ്ങള്‍ക്ക് മുന്‍പില്‍ ഈ ചരിത്രങ്ങള്‍ 100% ഉറപ്പോടു കൂടി നിങ്ങള്‍ക്ക് വാദിക്കാം ?? ഈ ചരിത്രം 100 ല്‍ 3% മുസ്ലികള്‍ക്ക് പോലും അറിയില്ല എന്നത് മനപൂര്‍വ്വം മറച്ചു വെക്കുന്നത് എന്നെ പറയാന്‍ പറ്റൂ......



ഈ ചരിത്ര രേഘകള്‍ സാക്ഷി നിര്‍ത്തി നിങ്ങള്ക്ക് പറയാന്‍ ആകുമോ ഖുര്‍ആന്‍ പൂര്‍ണ്ണമാണ് എന്ന് ??? അനവധി ആയത്തുകള്‍ ഖുറാന്‍ ക്രോദീകരണത്തില്‍ വിട്ടുപോയി എന്നും, ഓര്‍ത്തെടുക്കാന്‍ പട്ടതെപോയി എന്നും, പലതും ചേര്‍ക്കാതെ പോയി എന്നും ഖുര്‍ആന്‍ പ്രചരിച്ചപ്പോള്‍ പലയിടത്തും പല ഖുര്‍ആന്‍ ആയി പോയി എന്നും , ആ ഖുര്‍ആന്‍ പുസ്തകങ്ങള്‍ തമ്മില്‍ അനവധി വ്യത്യാസങ്ങള്‍ ഉണ്ട് എന്നും പറയുന്നു... ഈ ചരിത്ര രേഖകള്‍ സാക്ഷി നിര്‍ത്തി പറയാന്‍ നിങ്ങള്‍ക്ക് ഇതെല്ലാം തെറ്റാണ് എന്നു പറയാന്‍ പറ്റുമോ ??? 

Warsh, Qalun , al-Bazzi , Qunbul , Al-Duri , al-Suri ,
Hisham, etc... ഇത് ലോകത്ത് ഉള്ള 100 ഉം 1000 വും കണക്കിന് വ്യത്യാസങ്ങള്‍ ഉള്ള ഖുര്‍ആന്‍ പുസ്തകങ്ങള്‍ ആണ്, ഇവ ഓരോന്നും തമ്മില്‍ 1000 കണക്കിനു വ്യത്യാസങ്ങള്‍ ഉണ്ട് എന്ന് പണ്ഡിതര്‍ പറയുന്നു. ഇങ്ങനെ വ്യത്യാസങ്ങള്‍ വന്നതുകൊണ്ടാണല്ലോ ഉസ്മാന്‍ എല്ലാം കൂട്ടിയിട്ട് കത്തിച്ചത് !!!! എനിക്ക് ഇത്രയുമേ പറയാന്‍ ഒള്ളൂ.." ഇസ്ലാമിനെ ചരിത്രത്തില്‍ നിന്ന് പഠിക്കുക " പഠിച്ചവര്‍ ആരും ഇന്ന് മുസ്ലിം ആയി ഇരുന്നിട്ടില്ല..

Share:

0 comments:

Post a Comment

Games

Powered by Blogger.

എന്താണ് ഇസ്ലാം ???

recent posts

Popular Posts

Most Popular

Blog Archive

Blogger templates