1) ഖുര്‍ആന്‍ അടിസ്ഥാനം ആക്കി " ലോകത്ത് സൂര്യഗ്രഹണം ഉണ്ടാകില്ല "
സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു. Q 36:40
ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.
Source : http://ml.wikipedia.org/ wiki/സൂര്യഗ്രഹണം
2) മനുഷ്യന്റെ ചിന്തയും മനസും ഹൃദയത്തില്‍ ; ഖുര്‍ആന്‍
( നബിയേ, ) പറയുക: നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നിങ്ങള്‍ മറച്ചു വെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ് Q 3:29
വിശ്വാസികളായ ആളുകളുടെ ഹൃദയങ്ങള്‍ക്ക് അവന്‍ ശമനം നല്‍കുകയും ചെയ്യുന്നതാണ്.Q 9:14 quran.com/9/14
അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക. Q 39:07
അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട് പുതച്ച് മൂടുമ്പോള്‍ പോലും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. തീര്‍ച്ചയായും അവന്‍ നെഞ്ചുകളിലുള്ളത് അറിയുന്നവനാകുന്നു. Q 11:15 quran.com/11/5
ഇതും കൂടി വായിക്കുക
മനസ്സ് : മനുഷ്യന്റെ ചിന്തകളേയോ, വീക്ഷണങ്ങളേയോ, ഓർമ്മകളേയോ, വികാരങ്ങളേയോ, ഭാവനകളേയോ ബൌദ്ധികപരമായും, ബോധപൂർവ്വമോ, അബോധപൂർവ്വമോ അവലംബമാക്കുന്നതിനു ഉപയോഗിക്കുന്നതിനെയാണ് മനസ്സ് എന്ന പറയുന്നത്. http://ml.wikipedia.org/ wiki/മനസ്സ്
ഹൃദയം : മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്. http://ml.wikipedia.org/ wiki/ഹൃദയം
3) ആകാശത്തിന്റെ ഒരു കഷണം അള്ളാഹു തലയില്‍ വീഴ്ത്തും : ഖുര്‍ആന്‍
നാം ഉദ്ദേശിക്കുകയാണെങ്കില്‍ അവരെ നാം ഭൂമിയില്‍ ആഴ്ത്തിക്കളയുകയോ അവരുടെ മേല്‍ ആകാശത്ത് നിന്ന് കഷ്ണങ്ങള്‍ വീഴ്ത്തുകയോ ചെയ്യുന്നതാണ്. Q 34:9
4) ഭൂമി പരന്നതാണ് : ഖുര്‍ആന്‍
ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍! Q 51:48
അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. Q 71:19
5) പക്ഷികള്‍ പറക്കുന്നത് അള്ളാഹു അവയെ താങ്ങി നിര്‍ത്തുന്നത് കൊണ്ട്
അന്തരീക്ഷത്തില്‍ ( ദൈവിക കല്‍പനയ്ക്ക് ) വിധേയമായികൊണ്ടു പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ല Q 16:79
6) പര്‍വതങ്ങള്‍ ആണികള്‍ : ഖുര്‍ആന്‍
പര്‍വ്വതങ്ങളെ ആണികളാക്കുകയും ( ചെയ്തില്ലേ? ) Q 78:7
7) നമ്മുടെ ഭാരം കൊണ്ട് ഭൂമി ഇളകാതിരിക്കാനാണ് അള്ളാഹു ഭൂമിയില്‍ പര്‍വതങ്ങള്‍ (ആണി ) അടിച്ചു വെച്ചിരിക്കുന്നത്
ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. Q 16:15
ഭൂമി അവരെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. Q 21:31 quran.com/21/31
8) തേനീച്ചകള്‍ക്ക് എല്ലാ തരാം ഭക്ഷണങ്ങളും കഴിക്കാം : ഖുര്‍ആന്‍
നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്പ്പിടങ്ങളുണ്ടാക്കിക്ക ൊള്ളുക Q 16:68 http://quran.com/16/68
പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച് കൊള്ളുക. എന്നിട്ട് നിന്‍റെ രക്ഷിതാവ് സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച് കൊള്ളുക. Q 16:69 http://quran.com/16/69
പുഷ്പങ്ങളിൽ നിന്നും മധു(പൂന്തേൻ) ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേൻ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച. ഇവ പൂക്കളിൽ നിന്ന് മധുവിനോടൊപ്പം പൂമ്പൊടിയും ശേഖരിക്കുന്നു. തേനീച്ചകൾ നിർമ്മിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരിക്കുന്നത്. http://ml.wikipedia.org/ wiki/തേനീച്ച
9) മഴ ഉണ്ടാകുന്നത് എങ്ങനെ ??? ഖുര്‍ആന്‍ പറയുന്നു
അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ട് വരികയും, എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു. എന്ന് നീ കണ്ടില്ലേ? അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. Q 24:43 quran.com/24/43
മഴ : സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയർന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങൾ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തിൽ പതിക്കുന്നതാണ് മഴ. http://ml.wikipedia.org/ wiki/മഴ
10) സ്ത്രീകളുടെ ഗര്‍ഭകാലം 6 മാസം : ഖുര്‍ആന്‍
മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. ( കുട്ടിയുടെ ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. 2:233 quran.com/2/233
അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. 46:15 quran.com/46/15
മുലകൊടുക്കെണ്ടാത് രണ്ടു കൊല്ലം ( 24 മാസം ). ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും 2.5 വര്ഷം ( 30 മാസം ) [ 30 - 24 = 6 ]
11) പര്‍വ്വതങ്ങള്‍ക്ക് ജീവന്‍ ഉണ്ട് : ഖുര്‍ആന്‍
തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം ( ഉത്തരവാദിത്തം ) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു.
ഈ പര്‍വ്വതത്തിനു പേടി തോന്നണമെങ്കില്‍ അതിനു തീര്‍ച്ചയായും തലച്ചോറും , കണ്ണും , മൂക്കും , ഹൃദയവും , കരളും , വയറും , എല്ലാം വേണം.
12) പശുവിനു പാല്‍ ഉണ്ടാകുന്നത് കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന് : ഖുര്‍ആന്‍
കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പാഠമുണ്ട്. അവയുടെ ഉദരങ്ങളില്‍ നിന്ന്- കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന് കുടിക്കുന്നവര്‍ക്ക് സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്‍കുന്നു. 16:66 quran.com/16/66
പാൽ : സസ്തനികളുടെ സ്തനകോശങ്ങളിൽ നിന്നുല്പാദിപ്പിക്കപ്പെടുന ്ന പോഷകദ്രാവകമാണു് പാൽ. http://ml.wikipedia.org/ wiki/പാൽ
13) ഭൂമിക്ക് പുറമേ 7 ആകാശങ്ങള്‍ : ഖുര്‍ആന്‍
അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്. 2:29 quran.com/2/29
ശാസ്ത്രത്തില്‍ 5 ആകാശങ്ങള്‍ : http://en.wikipedia.org/ wiki/Atmosphere_of_Earth
Exosphere, Thermosphere, Mesosphere, Stratosphere, Troposphere
ഈ ഏഴു ആകാശത്തിന്റെ കണക്ക് കറക്കികുത്തിയതാണെന്ന് എന്ന് ഈ വചനം തെളിയിക്കും.
തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു . 37:6 quran.com/37/6
അടുത്തുള്ള ആകാശം എന്ന് പറയുന്നത് "Troposphere". ഖുര്‍ആന്‍ അടിസ്ഥാനം ആക്കി Troposphere ല്‍ ആണ് നക്ഷത്രം സ്ഥിതിചെയ്യുന്നത്.
Troposphere : ഭൂമിയുടെ അന്തരീക്ഷത്തിന്റെ അടിത്തട്ടിലെ മേഖലയാണ് ഭൂസ്പർശമണ്ഡലം അഥവാ ട്രോപോസ്ഫിയർ (Troposphere). ഭൂമിയുടെ ഉപരിതലത്തിന് തൊട്ടുകിടക്കുന്ന അന്തരീക്ഷമേഖലയെ ഭൂസ്പർശമേഖലയെന്നും പറയുന്നു. മറ്റു ഗ്രഹങ്ങളുടെ കാര്യത്തിലും അവയുടെ ഉപരിതലത്തിനോടു ചേർന്നു കാണുന്ന അന്തരീക്ഷ മേഖലയെ ട്രോപോസ്ഫിയർ എന്നു വിളിക്കുന്നു. http://ml.wikipedia.org/ wiki/Troposphere
സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു. Q 36:40
ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.
Source : http://ml.wikipedia.org/
2) മനുഷ്യന്റെ ചിന്തയും മനസും ഹൃദയത്തില്‍ ; ഖുര്‍ആന്‍
( നബിയേ, ) പറയുക: നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നിങ്ങള്‍ മറച്ചു വെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ് Q 3:29
വിശ്വാസികളായ ആളുകളുടെ ഹൃദയങ്ങള്‍ക്ക് അവന്‍ ശമനം നല്‍കുകയും ചെയ്യുന്നതാണ്.Q 9:14 quran.com/9/14
അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക. Q 39:07
അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട് പുതച്ച് മൂടുമ്പോള്‍ പോലും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. തീര്‍ച്ചയായും അവന്‍ നെഞ്ചുകളിലുള്ളത് അറിയുന്നവനാകുന്നു. Q 11:15 quran.com/11/5
ഇതും കൂടി വായിക്കുക
മനസ്സ് : മനുഷ്യന്റെ ചിന്തകളേയോ, വീക്ഷണങ്ങളേയോ, ഓർമ്മകളേയോ, വികാരങ്ങളേയോ, ഭാവനകളേയോ ബൌദ്ധികപരമായും, ബോധപൂർവ്വമോ, അബോധപൂർവ്വമോ അവലംബമാക്കുന്നതിനു ഉപയോഗിക്കുന്നതിനെയാണ് മനസ്സ് എന്ന പറയുന്നത്. http://ml.wikipedia.org/
ഹൃദയം : മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്. http://ml.wikipedia.org/
3) ആകാശത്തിന്റെ ഒരു കഷണം അള്ളാഹു തലയില്‍ വീഴ്ത്തും : ഖുര്‍ആന്‍
നാം ഉദ്ദേശിക്കുകയാണെങ്കില്‍ അവരെ നാം ഭൂമിയില്‍ ആഴ്ത്തിക്കളയുകയോ അവരുടെ മേല്‍ ആകാശത്ത് നിന്ന് കഷ്ണങ്ങള്‍ വീഴ്ത്തുകയോ ചെയ്യുന്നതാണ്. Q 34:9
4) ഭൂമി പരന്നതാണ് : ഖുര്‍ആന്‍
ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍! Q 51:48
അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. Q 71:19
5) പക്ഷികള്‍ പറക്കുന്നത് അള്ളാഹു അവയെ താങ്ങി നിര്‍ത്തുന്നത് കൊണ്ട്
അന്തരീക്ഷത്തില്‍ ( ദൈവിക കല്‍പനയ്ക്ക് ) വിധേയമായികൊണ്ടു പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ല Q 16:79
6) പര്‍വതങ്ങള്‍ ആണികള്‍ : ഖുര്‍ആന്‍
പര്‍വ്വതങ്ങളെ ആണികളാക്കുകയും ( ചെയ്തില്ലേ? ) Q 78:7
7) നമ്മുടെ ഭാരം കൊണ്ട് ഭൂമി ഇളകാതിരിക്കാനാണ് അള്ളാഹു ഭൂമിയില്‍ പര്‍വതങ്ങള്‍ (ആണി ) അടിച്ചു വെച്ചിരിക്കുന്നത്
ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. Q 16:15
ഭൂമി അവരെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. Q 21:31 quran.com/21/31
8) തേനീച്ചകള്‍ക്ക് എല്ലാ തരാം ഭക്ഷണങ്ങളും കഴിക്കാം : ഖുര്‍ആന്‍
നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്പ്പിടങ്ങളുണ്ടാക്കിക്ക
പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച് കൊള്ളുക. എന്നിട്ട് നിന്‍റെ രക്ഷിതാവ് സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച് കൊള്ളുക. Q 16:69 http://quran.com/16/69
പുഷ്പങ്ങളിൽ നിന്നും മധു(പൂന്തേൻ) ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേൻ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച. ഇവ പൂക്കളിൽ നിന്ന് മധുവിനോടൊപ്പം പൂമ്പൊടിയും ശേഖരിക്കുന്നു. തേനീച്ചകൾ നിർമ്മിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരിക്കുന്നത്. http://ml.wikipedia.org/
9) മഴ ഉണ്ടാകുന്നത് എങ്ങനെ ??? ഖുര്‍ആന്‍ പറയുന്നു
അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ട് വരികയും, എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു. എന്ന് നീ കണ്ടില്ലേ? അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. Q 24:43 quran.com/24/43
മഴ : സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയർന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങൾ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തിൽ പതിക്കുന്നതാണ് മഴ. http://ml.wikipedia.org/
10) സ്ത്രീകളുടെ ഗര്‍ഭകാലം 6 മാസം : ഖുര്‍ആന്‍
മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. ( കുട്ടിയുടെ ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. 2:233 quran.com/2/233
അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. 46:15 quran.com/46/15
മുലകൊടുക്കെണ്ടാത് രണ്ടു കൊല്ലം ( 24 മാസം ). ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും 2.5 വര്ഷം ( 30 മാസം ) [ 30 - 24 = 6 ]
11) പര്‍വ്വതങ്ങള്‍ക്ക് ജീവന്‍ ഉണ്ട് : ഖുര്‍ആന്‍
തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം ( ഉത്തരവാദിത്തം ) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു.
ഈ പര്‍വ്വതത്തിനു പേടി തോന്നണമെങ്കില്‍ അതിനു തീര്‍ച്ചയായും തലച്ചോറും , കണ്ണും , മൂക്കും , ഹൃദയവും , കരളും , വയറും , എല്ലാം വേണം.
12) പശുവിനു പാല്‍ ഉണ്ടാകുന്നത് കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന് : ഖുര്‍ആന്‍
കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പാഠമുണ്ട്. അവയുടെ ഉദരങ്ങളില്‍ നിന്ന്- കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന് കുടിക്കുന്നവര്‍ക്ക് സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്‍കുന്നു. 16:66 quran.com/16/66
പാൽ : സസ്തനികളുടെ സ്തനകോശങ്ങളിൽ നിന്നുല്പാദിപ്പിക്കപ്പെടുന
13) ഭൂമിക്ക് പുറമേ 7 ആകാശങ്ങള്‍ : ഖുര്‍ആന്‍
അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്. 2:29 quran.com/2/29
ശാസ്ത്രത്തില്‍ 5 ആകാശങ്ങള്‍ : http://en.wikipedia.org/
Exosphere, Thermosphere, Mesosphere, Stratosphere, Troposphere
ഈ ഏഴു ആകാശത്തിന്റെ കണക്ക് കറക്കികുത്തിയതാണെന്ന് എന്ന് ഈ വചനം തെളിയിക്കും.
തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു
അടുത്തുള്ള ആകാശം എന്ന് പറയുന്നത് "Troposphere". ഖുര്‍ആന്‍ അടിസ്ഥാനം ആക്കി Troposphere ല്‍ ആണ് നക്ഷത്രം സ്ഥിതിചെയ്യുന്നത്.
Troposphere : ഭൂമിയുടെ അന്തരീക്ഷത്തിന്റെ അടിത്തട്ടിലെ മേഖലയാണ് ഭൂസ്പർശമണ്ഡലം അഥവാ ട്രോപോസ്ഫിയർ (Troposphere). ഭൂമിയുടെ ഉപരിതലത്തിന് തൊട്ടുകിടക്കുന്ന അന്തരീക്ഷമേഖലയെ ഭൂസ്പർശമേഖലയെന്നും പറയുന്നു. മറ്റു ഗ്രഹങ്ങളുടെ കാര്യത്തിലും അവയുടെ ഉപരിതലത്തിനോടു ചേർന്നു കാണുന്ന അന്തരീക്ഷ മേഖലയെ ട്രോപോസ്ഫിയർ എന്നു വിളിക്കുന്നു. http://ml.wikipedia.org/
ഏഴാം ആകാശത്ത് കടല്‍ ഉണ്ട് എന്ന് ഈ ഹദീസ് പറയുന്നു
Al-Ahnaf bin Wais narrated :
from Al-Abbas bin Abdul-Muttalib who claimed that he was sitting in
Al-Batha with a group, and the Messenger of Allah was sitting amongst
them, when a cloud passed over them. They looked at it, and the
Messenger of Allah said: ‘Di you know what its name it?’ They said:
‘Yes. This is As-Sahab (cloud).’ The Messenger of Allah saidl: ‘Al-Muzn
(rain cloud)?’ They said: ‘Yes. This is As-Sahab (cloud).’ Then the
Messenger of Allah said: ‘Do you know how much distance there is between
the heavens and the earth?’ They said: ‘No, by Allah we do not know.’
He said: ‘The distance between every two of them is either seventy-one,
or two, or three, years, and the heaven that is above that one is like
that.’ Until he enumerated Seven heavens like that. Then he said: ‘Above
the seventh heaven is a sea, Between its highest part and its lowest is
just as there is between one heaven to another heaven. Then above their
backs is the Throne. Between its lowest and highest parts is the same
as what is between one heaven to another heaven, and Allah is above
that.
നക്ഷ്ത്രങ്ങള്‍ എവിടെ ??
Source :http://sunnah.com/urn/680310
നക്ഷത്രത്തിന്റെ ആന്തരിക ഭാഗങ്ങളിൽ സംവഹനം നടക്കുന്ന മേഖലകളിലാണ് കാന്തികമണ്ഡലങ്ങൾ രൂപം കൊള്ളുന്നത്. ചാലക പ്ലാസ്മയുടെ ഈ ചലനം ഒരു ഡൈനാമോ പോലെ പ്രവർത്തിക്കുകയും നക്ഷത്രത്തിനകത്തേക്ക് വ്യാപിക്കുന്ന കാന്തികമണ്ഡലം രൂപപ്പെടുകയും ചെയ്യുന്നു. നക്ഷത്രത്തിന്റെ പിണ്ഡത്തിനും രാസസംയോഗത്തിനുമനുസരിച്ച് കാന്തികമണ്ഡലത്തിന്റെ പ്രബലത വ്യത്യാസപ്പെടുന്നു. കാന്തിക പ്രതല പ്രവർത്തനത്തിന്റെ അളവ് നക്ഷത്രത്തിന്റെ ഭ്രമണത്തിന്റെ തോതിനേ ആശ്രയിച്ചിരിക്കുന്നു. ഈ പ്രതലപ്രവർത്തനം മൂലം നക്ഷത്രകളങ്കങ്ങൾ ഉണ്ടാകുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വായിക്കുക : http://en.wikipedia.org/ wiki/Star
14) ഈ നക്ഷത്രങ്ങള്‍ പിശാചുക്കളെ എറിഞ്ഞു ഓടിക്കാന്‍ വേണ്ടി ആണ് ഉണ്ടാക്കിയിരിക്കുന്നത് : ഖുര്‍ആന്‍
തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു . 37:6 quran.com/37/6
ധിക്കാരിയായ ഏതു പിശാചില്‍ നിന്നും ( അതിനെ ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു.37:7 quran.com/37/7
അത്യുന്നതമായ സമൂഹത്തിന്‍റെ നേരെ അവര്‍ക്ക് ( പിശാചുക്കള്‍ക്ക് ) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ് ഓടിക്കപ്പെടുകയും ചെയ്യും 37:8 quran.com/37/8
15) അല്ലാഹുവിങ്കല്‍ ചെല്ലുമ്പോള്‍ നമ്മുടെ കാലും കൈയും, നാവും, ചെവിയും കണ്ണുകളും തൊലികളും നമ്മുക്ക് എതിരായി സാക്ഷി പറയും : ഖുര്‍ആന്‍
അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായി സാക്ഷിപറയുന്ന ദിവസത്തിലത്രെ അത് ( ശിക്ഷ ) 24:24 quran.com/24/24
അങ്ങനെ അവര്‍ അവിടെ ( നരകത്തില്‍ ) ചെന്നാല്‍ അവരുടെ കാതും അവരുടെ കണ്ണുകളും അവരുടെ തൊലികളും അവര്‍ക്ക് എതിരായി അവര്‍ പ്രവര്ത്തിച്ചിരുന്നതിനെപ് പറ്റി സാക്ഷ്യം വഹിക്കുന്നതാണ്. 41:20 quran.com/41/20
16) ചന്ദ്രനെ ഒരു പ്രകാശം ആക്കിയിരിക്കുന്നു : ഖുര്‍ആന്‍
ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു.സ ൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു. 71:16 http://quran.com/71/16
( ഇതില്‍ ഒരു ശാസ്ത്രവും ഇല്ലാ. രാത്രിയില്‍ പുറത്തിറങ്ങി നോക്കുന്ന കൊച്ചു കുഞ്ഞിനും ഇത് പറയാന്‍ പറ്റും )
ചന്ദ്രന്‍ സ്വയം പ്രകശിക്കുന്നില്ല : ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ആണ് ചന്ദ്രന്‍ പ്രകാശിക്കാന്‍ കാരണം : http://ml.wikipedia.org/ wiki/ചന്ദ്രൻ
17) പ്രവാചകന്‍ ചന്ദ്രനെ പിളര്‍ത്തി : ഖുര്‍ആന്‍
ആ ( അന്ത്യ ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. 54:1 quran.com/54/1
ചന്ദ്രന്‍ പിളര്‍ന്നതായി ശാസ്ത്രത്തില്‍ ഒരു തെളിവും ഇല്ല : https://www.youtube.com/ watch?v=9yXqwUxyKYw. musli
18) അള്ളാഹു മനുഷ്യനെ സൃഷ്ടിച്ചത് എങ്ങനെ ആണ് : ഖുറാന്റെ 7 ഉത്തരങ്ങള്‍
* മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. http://quran.com/96/2
* വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു http://quran.com/25/54
* കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാല്‍ ) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. http://quran.com/15/26
* നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ ( ലോകമാകെ ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. http://quran.com/30/20
* അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന് ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു. http://quran.com/71/17
* മനുഷ്യനെ അവന്‍ ഒരു ബീജകണത്തില്‍ നിന്ന് സൃഷ്ടിച്ചു. http://quran.com/16/4
* അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ് ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്? http://quran.com/19/67
19) ഭൂമി അള്ളാഹു ഉണ്ടാക്കിയത് എങ്ങനെ ???
അതിനു പുറമെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു.എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. 41:11 http://quran.com/41/11
20) ആകാശം ഒരു മേല്‍ക്കൂര : ഖുര്‍ആന്‍
ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു. 2:22 quran.com/2/22
21) ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു : ഖുര്‍ആന്‍
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്പെടുത്തുകയാണുണ്ടായതെന ്നും സത്യനിഷേധികള്‍ കണ്ടില്ലേ? 21:30 quran.com/21/30
22) രാത്രിയില്‍ നിന്ന് പകലിനെ അള്ളാഹു ഊരിയെടുക്കുന്നു : ഖുര്‍ആന്‍
രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു. 36:37 quran.com/36/37 [ ഇപ്പോള്‍ ഈ വചനം അലങ്കാരത്തിനു ചേര്‍ത്തതാണ് എന്ന് വരുത്തി തീര്‍ക്കുന്നു മുസ്ലിംകള്‍ ]
23) രാവും പകലും അള്ളാഹു മറിച്ചിടുന്നു : ഖുര്‍ആന്‍
അല്ലാഹു രാവും പകലും മറിച്ചു കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ഒരു ചിന്താവിഷയമുണ്ട്. 24:44 quran.com/24/44
24) സൂര്യന്‍ അസ്തമിക്കുന്നത് ചെലിതടാകത്തില്‍ : ഖുര്‍ആന്‍
അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ ്പോള്‍
അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു.
അതിന്‍റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി.( അദ്ദേഹത്തോട് )
നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം.
അല്ലെങ്കില്‍ നിനക്ക് അവരില്‍ നന്‍മയുണ്ടാക്കാം. 18:86 quran.com/18/86
25) TO BE CONTINUED................. .
നക്ഷത്രത്തിന്റെ ആന്തരിക ഭാഗങ്ങളിൽ സംവഹനം നടക്കുന്ന മേഖലകളിലാണ് കാന്തികമണ്ഡലങ്ങൾ രൂപം കൊള്ളുന്നത്. ചാലക പ്ലാസ്മയുടെ ഈ ചലനം ഒരു ഡൈനാമോ പോലെ പ്രവർത്തിക്കുകയും നക്ഷത്രത്തിനകത്തേക്ക് വ്യാപിക്കുന്ന കാന്തികമണ്ഡലം രൂപപ്പെടുകയും ചെയ്യുന്നു. നക്ഷത്രത്തിന്റെ പിണ്ഡത്തിനും രാസസംയോഗത്തിനുമനുസരിച്ച് കാന്തികമണ്ഡലത്തിന്റെ പ്രബലത വ്യത്യാസപ്പെടുന്നു. കാന്തിക പ്രതല പ്രവർത്തനത്തിന്റെ അളവ് നക്ഷത്രത്തിന്റെ ഭ്രമണത്തിന്റെ തോതിനേ ആശ്രയിച്ചിരിക്കുന്നു. ഈ പ്രതലപ്രവർത്തനം മൂലം നക്ഷത്രകളങ്കങ്ങൾ ഉണ്ടാകുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വായിക്കുക : http://en.wikipedia.org/
14) ഈ നക്ഷത്രങ്ങള്‍ പിശാചുക്കളെ എറിഞ്ഞു ഓടിക്കാന്‍ വേണ്ടി ആണ് ഉണ്ടാക്കിയിരിക്കുന്നത് : ഖുര്‍ആന്‍
തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു
ധിക്കാരിയായ ഏതു പിശാചില്‍ നിന്നും ( അതിനെ ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു.37:7 quran.com/37/7
അത്യുന്നതമായ സമൂഹത്തിന്‍റെ നേരെ അവര്‍ക്ക് ( പിശാചുക്കള്‍ക്ക് ) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ് ഓടിക്കപ്പെടുകയും ചെയ്യും 37:8 quran.com/37/8
15) അല്ലാഹുവിങ്കല്‍ ചെല്ലുമ്പോള്‍ നമ്മുടെ കാലും കൈയും, നാവും, ചെവിയും കണ്ണുകളും തൊലികളും നമ്മുക്ക് എതിരായി സാക്ഷി പറയും : ഖുര്‍ആന്‍
അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായി സാക്ഷിപറയുന്ന ദിവസത്തിലത്രെ അത് ( ശിക്ഷ ) 24:24 quran.com/24/24
അങ്ങനെ അവര്‍ അവിടെ ( നരകത്തില്‍ ) ചെന്നാല്‍ അവരുടെ കാതും അവരുടെ കണ്ണുകളും അവരുടെ തൊലികളും അവര്‍ക്ക് എതിരായി അവര്‍ പ്രവര്ത്തിച്ചിരുന്നതിനെപ്
16) ചന്ദ്രനെ ഒരു പ്രകാശം ആക്കിയിരിക്കുന്നു : ഖുര്‍ആന്‍
ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു.സ
( ഇതില്‍ ഒരു ശാസ്ത്രവും ഇല്ലാ. രാത്രിയില്‍ പുറത്തിറങ്ങി നോക്കുന്ന കൊച്ചു കുഞ്ഞിനും ഇത് പറയാന്‍ പറ്റും )
ചന്ദ്രന്‍ സ്വയം പ്രകശിക്കുന്നില്ല : ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ആണ് ചന്ദ്രന്‍ പ്രകാശിക്കാന്‍ കാരണം : http://ml.wikipedia.org/
17) പ്രവാചകന്‍ ചന്ദ്രനെ പിളര്‍ത്തി : ഖുര്‍ആന്‍
ആ ( അന്ത്യ ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. 54:1 quran.com/54/1
ചന്ദ്രന്‍ പിളര്‍ന്നതായി ശാസ്ത്രത്തില്‍ ഒരു തെളിവും ഇല്ല : https://www.youtube.com/
18) അള്ളാഹു മനുഷ്യനെ സൃഷ്ടിച്ചത് എങ്ങനെ ആണ് : ഖുറാന്റെ 7 ഉത്തരങ്ങള്‍
* മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. http://quran.com/96/2
* വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു http://quran.com/25/54
* കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാല്‍ ) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. http://quran.com/15/26
* നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ ( ലോകമാകെ ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു.
* അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന് ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു. http://quran.com/71/17
* മനുഷ്യനെ അവന്‍ ഒരു ബീജകണത്തില്‍ നിന്ന് സൃഷ്ടിച്ചു. http://quran.com/16/4
* അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ് ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്? http://quran.com/19/67
19) ഭൂമി അള്ളാഹു ഉണ്ടാക്കിയത് എങ്ങനെ ???
അതിനു പുറമെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു.എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. 41:11 http://quran.com/41/11
20) ആകാശം ഒരു മേല്‍ക്കൂര : ഖുര്‍ആന്‍
ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു. 2:22 quran.com/2/22
21) ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു : ഖുര്‍ആന്‍
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്പെടുത്തുകയാണുണ്ടായതെന
22) രാത്രിയില്‍ നിന്ന് പകലിനെ അള്ളാഹു ഊരിയെടുക്കുന്നു : ഖുര്‍ആന്‍
രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു. 36:37 quran.com/36/37 [ ഇപ്പോള്‍ ഈ വചനം അലങ്കാരത്തിനു ചേര്‍ത്തതാണ് എന്ന് വരുത്തി തീര്‍ക്കുന്നു മുസ്ലിംകള്‍ ]
23) രാവും പകലും അള്ളാഹു മറിച്ചിടുന്നു : ഖുര്‍ആന്‍
അല്ലാഹു രാവും പകലും മറിച്ചു കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ഒരു ചിന്താവിഷയമുണ്ട്. 24:44 quran.com/24/44
24) സൂര്യന്‍ അസ്തമിക്കുന്നത് ചെലിതടാകത്തില്‍ : ഖുര്‍ആന്‍
അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ
25) TO BE CONTINUED.................
ഇതെല്ലം സത്യം ആണെന്ന് പറയുന്ന മുസ്ലിംകള്‍ ശാസ്ത്രം ശേരിക്ക് പഠിക്കുക
Can I get the second part of this Article ?
ReplyDeleteഖുറാനിലെ വിഡ്ഢിത്തരങ്ങൾ ഇനിയുമുണ്ടെങ്കിൽ പറയാമോ പ്ലീസ്?
ReplyDelete