ചിന്തിക്കാനും::മനസിലാക്കാനും ::അന്വേഷിക്കാനും ശ്രമിക്കുന്നവർക്ക് ഈ ബ്ലോഗ് ഒരു നല്ല അനുഭവം ആയിരിക്കും. [ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് വ്യക്തമായ തെളിവ്‌ സഹിതം മാത്രമേ ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളൂ ]

Business

Saturday, 16 January 2016

ഖുറാനും വൈരുധ്യങ്ങളും ഭാഗം - 2

 22) പ്രവാചകനും ആയി സംസാരിക്കുമ്പോള്‍ ധാനം കൊടുക്കണോ ??

* വേണം [58:12] http://quran.com/58/12 : സത്യവിശ്വാസികളേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യസംഭാഷണത്തിന്‍റെ മുമ്പായി ഏതെങ്കിലുമൊരു ദാനം നിങ്ങള്‍ അര്‍പ്പിക്കുക. അതാണു നിങ്ങള്‍ക്കു ഉത്തമവും കൂടുതല്‍ പരിശുദ്ധവുമായിട്ടുള്ളത്‌. ഇനി നിങ്ങള്‍ക്ക്‌ ( ദാനം ചെയ്യാന്‍ ) ഒന്നും കിട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു എറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

* ക്യാന്‍സല്‍ ചെയ്തു വേണ്ടാ [58:13] http://quran.com/58/13 : നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ? എന്നാല്‍ നിങ്ങളത്‌ ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. 

23) രാവും പകലും എങ്ങനെ ഉണ്ടാക്കുന്നു ???

* രാവും പകലും മറിച്ചിടുന്നു !!!!
അല്ലാഹു രാവും പകലും മറിച്ചു കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക്‌ ഒരു ചിന്താവിഷയമുണ്ട്‌. [24:44]

* രാത്രിയില്‍ നിന്ന് പകലിനെ അള്ളാഹു ഊരിയെടുക്കുന്നു !!
 രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന്‌ പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു. [36:37]

* കോര്‍ത്ത് വലിക്കുന്നു !!!
 അല്ലാഹു രാത്രിമേല്‍ പകലിനെയും പകലിന്മേല്‍ രാത്രിയേയും കോര്‍ത്തു വലിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ? [31:29]

* ചുറ്റിപോതിയുന്നു !!!
രാവിനെ പകലിന്മേലും പകലിനെ രാവിന്മേലും അവന്‍ ചുറ്റിപ്പൊതിയുന്നു. [39:5]

24) അല്ലാഹുവിന്റെ ഒരു ദിവസംഎന്നാല്‍ എത്ര ???

* 50000 കൊല്ലം !!!
അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക്‌ കയറിപ്പോകുന്നു.[70:4]
تفسير Tafsir al-Jalalayn : To Him, to the place in the heaven to which His command descends, ascend (read [feminine person] ta‘ruju or [masculine person] ya‘ruju) the angels and the Spirit, Gabriel, in a day (fī yawmin is semantically connected to an omitted clause, that is to say, ‘[in a day] in which the chastisement befalls them’, on the Day of Resurrection) whose span is fifty thousand years, from the perspective of the disbeliever, on account of the calamities he will encounter in it — but as for the believer, it [the mentioned day] will be easier for him than an obligatory prayer which he performs in this world, as stated in hadīth.

* 1000 വര്‍ഷം !!!
അവന്‍ ആകാശത്ത്‌ നിന്ന്‌ ഭൂമിയിലേക്ക്‌ കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീട്‌ ഒരു ദിവസം കാര്യം അവങ്കലേക്ക്‌ ഉയര്‍ന്ന്‌ പോകുന്നു. നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്‌.  [32:5]

( നബിയേ, ) നിന്നോട്‌ അവര്‍ ശിക്ഷയുടെ കാര്യത്തില്‍ ധൃതികൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്‍റെ വാഗ്ദാനം ലംഘിക്കുകയേ ഇല്ല. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഒരു ദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു.)[22:47]

He directs the command from the heaven to the earth, for the duration of this world, then it ascends, then the command and the direction [thereof] returns, to Him in a day whose measure is a thousand years by your reckoning, in this world. In sūrat sa’ala, [An asker] asked [the measure is said to be]: ‘fifty thousand years’ [Q. 70:4] — and this [day] is the Day of Resurrection, [reckoned so] because of the severity of its terrors for the disbeliever. As for the believer, however, for him it will be easier than performing any one of [his] obligatory prayers in this world — as is stated in hadīth. 

And they ask you to hasten the chastisement, even though God would never break His promise, of sending down the chastisement [upon them] — and so He sent it down on the day of Badr. And truly a day with your Lord, of the days of the Hereafter, on account of the [severity of the] chastisement, is like a thousand years of your counting (read ta‘uddūna, or ya‘uddūna, ‘their counting’), in this world. [22:47]
 

 





Share:

0 comments:

Post a Comment

Games

Powered by Blogger.

recent posts

Popular Posts

Most Popular

Blogger templates