എല്ലാ മുസ്ലിംകളും ഈ പോസ്റ്റ് ഒരു വിമര്‍ശനം ആയി കാണരുത്..... ഇതിലെ സത്യാവസ്ഥ തിരിച്ചറിഞ്ഞു മനസിലാക്കുക.....
ഇസ്ലാമിക നിയമങ്ങളും , ഖുര്‍ആന്‍ വചനങ്ങളും/നിയമങ്ങളും പലതും പ്രവാചകന്‍ മുഹമ്മദ് നബി ജീവിച്ചിരുന കാലത്ത് അല്ലെങ്കില്‍ പ്രവാചകന്റെ മരണ ശേഷം ഒരു ഇരുപതോ മുപ്പതോ വര്‍ഷത്തേക്ക് മാത്രം നടപ്പില്ലാക്കാന്‍ മാത്രം പറ്റുമായിരുന്നതാണ്. കാരണം കാലങ്ങള്‍ കഴിയുമ്പോള്‍ മനുഷ്യന്റെ ചിന്തയും ബുദ്ധിയും വികസിച്ചു കൊണ്ടിരിക്കുകയാണ്, എന്നാല്‍ ഖുറാന്റെ അവതരണത്തോടെ അറേബ്യന്‍ ജനത പൂര്‍ണ്ണമായും ഖുരനിനോദ് അടിമപ്പെട്ടതോടെ ഈ ഗോത്രവംശത്തിന്റെ നിയമങ്ങള്‍ ആണ് ഇസ്ലാം ഈ 21 ആം നൂറ്റാണ്ടിലും പിന്തുടരുന്നത്. രാജഭരണം അറേബ്യന്‍ ഇസ്ലാമിക രാജ്യങ്ങിളില്‍ ഒഴികെ എല്ലാം പല രാജ്യങ്ങിലും ഏതാണ്ട് പൂര്‍ണ്ണമായും അവസാനിച്ചു. പക്ഷെ ആ രാജ്യത്തെ മുസ്ലിംകള്‍ ഇപ്പോഴും പിന്തുടരുന്നത് ഈ ഖുര്‍ആന്‍ നിയമങ്ങള്‍ ആണ്... അത് ഇന്ത്യയില്‍ ആയാലും ബംഗ്ലാദേശിലും ആയാലും ആ നിയമങ്ങള്‍ ഈ ജനാധിപത്യ ഭരണകാലത്ത് നിയമമും നിയമവ്യവസ്ഥയും ഉള്ള ഈ കാലത്ത് ഇത് എത്ര മാത്രം ക്രൂരം/ന്യായം ആണ് എന്ന് ചിന്തിക്കാന്‍ മുസ്ലിം സമൂഹം തയ്യാറാവുന്നില്ല എന്നത് ഇന്നുള്ള ജനതയെ അതിശയിപ്പിക്കുന്ന ഒന്നാണ്. മുസ്ലിംകള്‍ ഇപ്പോഴും ആഗ്രഹിക്കുന്നത് ഇന്ത്യയിലും ലോകത്തും ഇസ്ലാമിക ഭരണം വരണം എന്നാണു ( ശരിയത്ത് ). ഇത്രയും ക്രൂരം ആയ ഒരു നിയമം ലോകത്ത് ഉണ്ടാവില്ല. ഇന്ത്യയിലും പണ്ട് കാലത്ത് ഹൈന്ദവ അജണ്ടയില്‍ ജീവിച്ചിരുന്ന കാല്ലത്തു പോലും ഇത്രയും ക്രൂരം ആയ നിയമങ്ങള്‍ അടിചെല്‍പ്പിചിരുന്നില്ല. കേട്ടാല്‍ അറക്കുന്ന നിയമങ്ങള്‍ ആണ് അന്നും ഇന്നും അറേബ്യയില്‍ ഉള്ള മനുഷ്യന്‍ അനുഭവിച്ചിരുന്നത്. ഇന്ത്യയിലും മറ്റുള്ള ക്രിസ്ത്യന്‍ രാജ്യങ്ങളിലും മനുഷ്യന് വിദ്യാഭ്യാസം കിട്ടി തുടങ്ങിയപ്പോ ആ ഗോത്ര നിയമങ്ങള്‍ എല്ലാം ഈ കാലഘ്ട്ടത്തില്‍ യോജിച്ചതല്ലെന്ന് അവര്‍ സ്വയം മനസിലാക്കുകയും കാലക്രമേണ അതെല്ലാം മണ്ണില്‍ അലിഞ്ഞു ചേരുകയും ചെയ്തു. എല്ലാ മതകാര്‍ക്കും സ്വതന്ത്രമായി ജീവിക്കുനുള്ള നിയമം ഹിന്ദു രാജ്യങ്ങളിലും, ക്രിസ്ത്യന്‍ രാജ്യങ്ങളിലും വന്നു. വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ട് എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും ഈ ഗോത്ര നിയമങ്ങള്‍ എല്ലാം ഇന്നും അവിടെ ഉള്ള ജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. അതുകൊണ്ട് മറ്റുള്ള ഒരു മതസ്തനും ഇസ്ലാമിക രാജ്യങ്ങളില്‍ സുഖം ആയി ജീവിക്കാന്‍ പറ്റത്തില്ല. എല്ലാ രാജ്യങ്ങളിലും മുസ്ലിംകള്‍ ഇന്നും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ് വിദ്യാഭ്യാസം ഇല്ലായിമ. അതുകൊണ്ടാണ് ഈ ഗോത്ര നിയമങ്ങള്‍ ആണ് ശെരി എന്നും അതാണ് നേരായ രീതിയെന്നും ഇവരെ കൊണ്ട് ചിന്തിപ്പിക്കുന്നത്. ഇനി വിദ്യാഭ്യാസം കിട്ടിയ ഒരാള്‍ ആണെങ്കിലും അയാള്‍ ഖുറാനിലെ ഈ നിയമങ്ങള്‍ എല്ലാം കാലഹരണപെട്ടതാണ് എന്ന സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ സ്രെമിച്ചാല്‍ അയാള്‍ ജീവനോടെ ഇരിക്കുവേലെന്നു അയാള്‍ക് നന്നായി അറിയാം അതുകൊണ്ട് അയാളും പിന്മാറും. ഇന്നത്തെ ഇസ്ലാമിക(ഗോത്ര) മനുഷ്യരെ രേക്ഷപെടുത്തി എടുക്കണമെങ്കില്‍ വിദ്യാഭ്യാസം നല്‍കുക മാത്രമേ രേക്ഷയോള്ളൂ. അത് ഈ നൂറ്റാണ്ടില്‍ നടക്കതും ഇല്ലാ. ഇന്ന് കേരളത്തില്‍ മുസ്ലിംകള്‍ 10 ക്ലാസ്സ് വരെ പഠിക്കുന്നത് Lisence കിട്ടാന്‍ വേണ്ടി മാത്രം ആണ്.
ഇനി ഇസ്ലാമിക ഗോത്ര നിയമങ്ങള്‍ നോക്കാം.... ഖുറാനിലെ നിയമങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിച്ചാല്‍/അനുസരിച്ചാല്‍ മാത്രമേ ഒരു മുസ്ലിം ആകുകയോള്ളൂ എന്നാണു ഇസ്ലാമിക പണ്ഡിതന്മാര്‍ പറയുന്നത്. അപ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ ??
1)അറേബ്യയില്‍ ആറാം ശതകത്തിലെ നാടോടികള്‍ക്കിടയില്‍ നിലനിന്നിരുന്ന അപരിഷ്കൃതവും വിചിത്രവുമായ ഒരു രീതിയായിരുന്നു " കൊലപാതകത്തിനു പ്രതികാരം ചെയ്യുക "എന്നതും ഈ ദൈവ വചനത്തില്‍ കാണാം. അടിമയെ കൊന്നാല്‍ കൊന്നയാളുടെ ഗോത്രത്തിലെ അടിമയെ കൊല്ലുക എന്നാ നീതിയില്ലാത്ത ഗോത്ര നിയമം അതെ പടി അങ്ങീകരിക്കുന്ന അള്ളാഹു. കൊന്നയാളെ അല്ല കൊല്ലേണ്ടത് കൊല്ലപെട്ട വ്യക്തിയുടെ പോസിഷനില്‍ ഇരിക്കുന്ന കൊന്നയാളുടെ ഗോത്രത്തില്‍ ഉള്ള മനുഷ്യനെ ആണ് (സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും ( കൊല്ലപ്പെടേണ്ടതാണ്. ) ഈ വചനം ശ്രെദ്ധിക്കുക.
സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും ( കൊല്ലപ്പെടേണ്ടതാണ്. ) ഇനി അവന്ന് ( കൊലയാളിക്ക് ) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ ( നഷ്ടപരിഹാരം ) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും. 2:178 http://quran.com/2/178
2)പ്രവാചക നിന്ദക്ക് ലോക മുസ്ലിംകള്‍ നടപ്പിലാക്കുന്ന ഖുര്‍ആന്‍ നിയമം
അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും. 5:33 http://quran.com/5/33
[ തൊടുപുഴയില്‍ നടന്ന ചോധ്യപപ്പേര്‍ വിവാദത്തില്‍ , അത് തയ്യാറാക്കിയ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ജോസഫ് നെ ലോക ഇസ്ലാമിക ഭീകര സങ്കടനയുടെ കേരള ബ്രാഞ്ച് ആയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിച്ചത് ഈ നിയമ പ്രകാരം ആയിരുന്നു ]
3) ഒന്നില്‍ കൂടുതല്‍ എന്ത് ഉണ്ടായാലും അത് തമ്മില്‍ അടിപിടി കൂടും എന്നുള്ള അടുത്ത ഗോത്ര നിയമത്തെ പൂര്‍ണ്ണമായി അന്ഗീകരിച്ചലെ അള്ളാഹു എന്നാ ദൈവ സങ്കല്‍പ്പത്തെ വിശ്വസിക്കാന്‍ പറ്റൂ. ഈ ഖുര്‍ആന്‍ വചനങ്ങള്‍ നോക്കൂ...
ആകാശഭൂമികളില്‍ അല്ലാഹുവല്ലാതെ മറ്റു ദൈവങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അതു രണ്ടും നശിച്ചു പോകുമായിരുന്നു.”[21:22] http://quran.com/21/22
അല്ലാഹു സന്താനോല്പാദനം നടത്തിയിട്ടില്ല. അവനോടൊപ്പം വേറെ ഇലാഹുകളുമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓരോരുത്തരും സൃഷ്ടിച്ചതും കൊണ്ട് അവര്‍ വേറെപ്പോവുകയും തമ്മില്‍ അടിപിടി കൂടുകയും ചെയ്യുമായിരുന്നു.”[23:91] http://quran.com/23/91
( നബിയേ, ) പറയുക: അവര്‍ പറയും പോലെ അവനോടൊപ്പം മറ്റുദൈവങ്ങളുണ്ടായിരുന്നെങ്കില്‍ സിംഹാസനാധിപന്‍റെ അടുക്കലേക്ക് അവര്‍ ( ആ ദൈവങ്ങള്‍ ) വല്ല മാര്‍ഗവും തേടുക തന്നെ ചെയ്യുമായിരുന്നു. [17:42] http://quran.com/17/42
[ നബി ജീവിച്ചിരുന്ന കാലത്ത്, ഒരു ഗോത്രത്തിനു രണ്ടു തലവന്‍ ഉണ്ടായാല്‍ അവര്‍ തമ്മില്‍ ആശയ/ഭരണ വ്യത്യാസം വന്നാല്‍ അവര്‍ തമ്മില്‍ അടിപിടി കൂടുക പതിവായിരുന്നു അവരവര്‍ പ്രധാന തലവന്‍ ആകാന്‍ സ്രെമിക്കുകയും ചെയ്യുമായിരുന്നു. ആ രണ്ടു തലവന്മാര്‍ ആ ഗോത്രത്തിനു എന്തെങ്കിലും സമ്മാനിച്ചാല്‍/നിര്‍മ്മിച്ചാല്‍ അത് അടികൂടി തോല്‍ക്കുകയോ/അതിനു സമാനമായ എന്തെങ്കിലും സംഭവിക്കുന്ന ആള്‍ ഓരോരുത്തരും സൃഷ്ടിച്ചതും കൊണ്ട് അവര്‍ വേറെപ്പോവുകയും ചെയ്യുമായിരുന്നു. [23:91] ]
ഇത് മനുഷ്യന്റെ സ്വഭാവം ആണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് ചിലപ്പോ ദ്രിഷ്ടന്തം ഉണ്ടാക്കിയേക്കാം !!!! അള്ളാഹു എന്നത് ഒരു ഗോത്ര മനുഷ്യര്‍ക്കിടയില്‍ ആ മനുഷ്യന്റെ ചിന്തയും/ആശയം ഉള്ള ഒരു ഗോത്ര ദൈവം ആണ് എന്ന് ഇതില്‍ കൂടുതല്‍ ഒരു തെളിവും വേണ്ടതില്ല എന്ന് തോന്നുന്നു.
4) ലിംഗാഗ്ര ചര്‍മ്മം മുറിക്കല്‍ മറ്റൊരു ഗോത്ര നിയമം. ഈ ചര്‍മ്മം മുറിക്കല്‍ ഒട്ടിസത്തിന് കാരണം ആകും എന്ന് ഈ ഇടക്ക് റിപ്പോര്‍ട്ട് വന്നിരുന്നു.
5) മോഷ്ടിക്കുന്നവന്റെ കൈ വെട്ടുക അടുത്ത ഗോത്ര നിയമം
മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. [5:38] http://quran.com/5/38
[ ഈ നിയമം അല്ലാഹുവിങ്കല്‍ മാത്രികപരമായ ശിക്ഷ ആണ് എന്നാണ് ഇസ്ലാമിക നിയമം. ഇതില്‍ എന്ത് മാതൃക ആണ് എന്ന് എതെങ്കിലും ഒരു മുസ്ലിം സഹോദരന്‍മാര്‍ എനിക്ക് വിശദീകരിച്ചു തരാമോ ???
6) അടിമത്വത്തെ അങ്ങീകരിക്കുന്ന അള്ളാഹു. ലോകത്ത് ഒരു അള്ളാഹു അല്ലാതെ വേറെ ഒരു ദൈവ സങ്കല്‍പ്പവും അടിമത്വത്തെ അന്ഗീകരിക്കുന്നില്ല.. കാരണം വിശ്വാസികള്‍ പറയുന്നത് എല്ലാ മനുഷ്യനും ദൈവത്തിന്റെ സൃഷ്ടികള്‍ ആണ്. മുസ്ലിംകള്‍ തന്നെ സമ്മതിക്കുന്നു എല്ലാ മനുഷ്യര്‍ക്കും അല്ലാഹുവിങ്കല്‍ തുല്യ നീതിയാണ് എന്നാണു. ആ അള്ളാഹു ആണ് ഈ വചനം പറയുന്നത്.
“അല്ലാഹു ഒരു ഉപമ വെളിപ്പെടുത്തുന്നു; അതായത് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു അടിമ. അവനൊരു കാര്യത്തിലും കഴിവില്ല. നമ്മുടെ പക്കല്‍നിന്നു നാം നല്ല വിഭവങ്ങള്‍ നല്‍കിയ മറ്റൊരു സ്വതന്ത്രന്‍; അവന്‍ അതില്‍നിന്നും രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നു. ഇവര്‍ സമന്മാരാവുമോ?. ഇല്ല;ഒരിക്കലുമില്ല. എല്ലാ സ്തുതിയും അല്ലാഹുവിനത്രേ.പക്ഷെ മിക്ക ആളുകളും അറിവില്ലാത്തവരാണ്. [16:75] http://quran.com/16/75
“നിങ്ങള്‍ക്കവന്‍ നിങ്ങളില്‍നിന്നുതന്നെ ഒരു ഉദാഹരണം നല്‍കുന്നു. : നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമകളില്‍, നാം നിങ്ങള്‍ക്കേകിയ സമ്പത്തിലും സൌഭാഗ്യത്തിലും നിങ്ങളോടൊപ്പം തുല്യ പങ്കാളിത്തമുള്ളവരും സ്വജനങ്ങളെ പരസ്പരം ഭയപ്പെടുന്നപോലെ , നിങ്ങള്‍ ഭയപ്പെടുന്നവരുമായ വല്ല അടിമകളുമുണ്ടോ? ബുദ്ധി ഉപയോഗിക്കുന്ന ജനത്തിന് നാം ദൃഷ്ടാന്തങ്ങള്‍ ഈ വിധം വിശദീകരിച്ചു കൊടുക്കുന്നു. [30:28] http://quran.com/30/28
أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُمْ مَّعِيشَتَهُمْ فِي ٱلْحَيَاةِ ٱلدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَتَّخِذَ بَعْضُهُم بَعْضاً سُخْرِيّاً وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ
അവരാണോ താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം ഭാഗിച്ചു കൊടുക്കുന്നത്? ഐഹികജീവിതത്തില്‍ അവരുടെ ജീവിത വിഭവങ്ങള്‍ അവര്‍ക്കിടയില്‍ നാം തന്നെ ഭാഗിച്ചുകൊടുത്തിരിക്കുകയാണ്. അവരില്‍ ചിലരെ മറ്റു ചിലര്‍ക്കുമേല്‍ പല പടികള്‍ നാം ഉയര്‍ത്തിവെക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ ചിലര്‍ മറ്റു ചിലരെ കീഴ്പ്പെടുത്തി വെക്കുവാന്‍ വേണ്ടി. [43:32] http://quran.com/43/32
7) നീചവൃത്തി ചെയ്യുന്നവരെ പീഡിപ്പിക്കുക എന്നാ ഗോത്ര നിയമം അള്ളാഹു അംഗീകരിക്കുന്നു.
നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കുക. എന്നാല്‍ അവര്‍ ഇരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരെ വിട്ടേക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. [4:16] http://quran.com/4/16
8) വ്യഭിചരിക്കുന്നവരെ 100 അടിക്കുക
വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്‍റെ മതനിയമത്തില്‍ ( അത് നടപ്പാക്കുന്ന വിഷയത്തില്‍ ) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ. [24:2] http://quran.com/24/2
9) സ്ത്രീകളെ കെട്ടിയിട്ട് തല്ലണം എന്ന് പറയുന്ന ഏകദൈവം ആണ് അള്ളാഹു
അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം ( പുരുഷന്‍മാരുടെ ) അഭാവത്തില്‍ ( സംരക്ഷിക്കേണ്ടതെല്ലാം ) സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ കെട്ടിയിട്ട് അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു. [4:34] http://quran.com/4/34
10) ഖുര്‍ആന്‍ അടിസ്ഥാനം ആക്കി മത തീവ്രവാദം വളര്‍ത്താന്‍ ഉള്ള ദൈവീക വെളിപാടുകള്‍ യുദ്ധ കാലത്തേക്ക് മാത്രം ഉള്ളതാണ് എന്ന് മുസ്ലിംകള്‍ വാദിക്കുന്നു. എങ്കില്‍ ഈ വെളിപാടുകള്‍ നോക്കൂ...
സത്യനിഷേധികള്‍/അവിശ്വാസികള്‍ - അമുസ്ലിംകള്‍
സത്യവിശ്വാസികള്‍ - മുസ്ലിംകള്‍
* ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല. 47:4 http://quran.com/47/4
* നിന്‍റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക. 8:12 http://quran.com/8/12
* വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ. 9:29 http://quran.com/9/29
* നബിയേ, സത്യനിഷേധികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ. 9:73 http://quran.com/9/73
* സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. 9:123 http://quran.com/9/123
* സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? 4:144 http://quran.com/4/144
*സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്. 3:28 http://quran.com/3/28
* കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്. 8:39 http://quran.com/8/39
* നിന്‍റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക. 8:12 http://quran.com/8/12 etc............
മുസ്ലിംകള്‍ വാദിക്കുന്നത് ഇതെല്ലം യുദ്ധകാലത്തെക്ക് മാത്രം ഉള്ള നിയമങ്ങള്‍ ആണ് എന്നും. അതില്‍ അക്രമം കാണിക്കുന്നവരെ അള്ളാഹു ഇഷ്ടപ്പെടുകയും ചെയ്യില്ല എന്നാ പോസ്റ്റര്‍ ഒട്ടിചോണ്ട് നടക്കുകയും ചെയ്യുന്നു. എങ്കില്‍ എന്റെ ചോദ്യം ഇതാണ്...
* യുദ്ധ കാലത്തേക്ക് മാത്രം എന്തിനാണ് കുറെ നിയമങ്ങള്‍ ???
* ഇപ്പൊ എവിടെയാണ് ഖുര്‍ആന്‍ പ്രകാരം ഉള്ള യുദ്ധം നടക്കുന്നത് ???
* തോക്ക് മുതല്‍ Nuclear ബോംബ് വരെ ഉള്ള ഈ കാലത്ത് എന്തിനാണ് ഖുര്‍ആന്‍ പ്രകാരം ഉള്ള ഈ തലവെട്ടും കൈവ്വെട്ടും ???
* മുസ്ലിംകള്‍ വരെ ഖുര്‍ആന്‍ നിയമം ഉപേക്ഷിച്ചു തോക്കിലും ബോംബിലും വരെ ആയി..... അപ്പോള്‍ ഈ നിയമങ്ങള്‍ എല്ലാം കാലഹരനപെട്ടില്ലേ ???
* കൂട്ടുകാരെ ഇത്രയും വിരല്‍ ചൂണ്ടുന്നത് ഖുര്‍ആന്‍ കാലഹരണപെട്ടു എന്ന് തന്നെയല്ല ??
നിങ്ങള്‍ പറയു ഈ നിയമങ്ങള്‍ എല്ലാം ഈ കാലഘട്ടത്തെക്/ലോകാവസാനംവരെ യോജിച്ചതാണോ ??
1) പ്രവാചകന്‍ ജീവിച്ചിരുന്ന കാലത്തെ ഈ നിയമങ്ങള്‍ക്ക് സമാനമായ വെളിപാടുകള്‍ ആണ് അല്ലാഹുവും ഇറക്കിയത്.... ???
അല്ലഹുനു സ്വന്തമായി ഒരു നിയമവും നിയമ വ്യവസ്ഥയും ഒന്നും ഇല്ലേ ??? ഈ അല്ലാഹുവിന്റെ നിയമങ്ങളില്‍ എന്ത് നീതി ആണ് ഉള്ളത് ???
2) ഒരു കാലഘട്ടത്തെക്ക് മാത്രം അന്യോജ്യം ആയ ദൈവീക വെളിപാടുകള്‍ എങ്ങനെ ആണ് ലോകാവസാനം വരെ പ്രാവര്‍ത്തികമാക്കുന്നത് ???
ഖുര്‍ആന്‍ കാലഹരണപെട്ട ഒരു മതവിശ്വാസം തന്നെയാണ് എന്നാണ് ഈ ചോദ്യങ്ങള്‍ മുന്നോട്ട് വെക്കുന്നത്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു......
0 comments:
Post a Comment