ഞാന്‍ ഈ കാണിക്കുന്ന ഹദീസുകള്‍ നോട്ട് ചെയ്യുക. ശേഷം നിങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തുക !!!!
1) ജുന്ദുിബ്(റ) നിവേദനം: നബി(സ)യെ രോഗം പിടികൂടി. അപ്പോള്‍ ഒന്നോ രണ്ടോ
രാത്രി നമസ്കരിക്കുവാന്‍ എഴുന്നേറ്റില്ല. (ബുഖാരി. 2. 21. 224)
• ജുന്ദു്ബ്(റ) നിവേദനം: ഏതാനും ദിവസം ജിബ്രില്‍ വഹ്യുമായി നബി(സ)യെ സമീപിക്കാതിരുന്നു. അപ്പോള്‍ ഖുറൈശികളില്പെതട്ട ഒരു സ്ത്രീ പറഞ്ഞു: മുഹമ്മദിന്റെു പിശാച് അവനെ സമീപിക്കല്‍ പിന്തിയിരിക്കുന്നു. ഈ സന്ദര്ഭിത്തിലാണ് സൂറത്തു ളുഹാ അവതരിക്കപ്പെട്ടത്. (ബുഖാരി. 2. 21. 225)
Sahih al-Bukhari » Book of Virtues of the Qur'an
Page No : 422 : Hadees No : 4983 ( Sunnah.com Hadees No :
• ജുന്ദു്ബ്(റ) നിവേദനം: ഏതാനും ദിവസം ജിബ്രില്‍ വഹ്യുമായി നബി(സ)യെ സമീപിക്കാതിരുന്നു. അപ്പോള്‍ ഖുറൈശികളില്പെതട്ട ഒരു സ്ത്രീ പറഞ്ഞു: മുഹമ്മദിന്റെു പിശാച് അവനെ സമീപിക്കല്‍ പിന്തിയിരിക്കുന്നു. ഈ സന്ദര്ഭിത്തിലാണ് സൂറത്തു ളുഹാ അവതരിക്കപ്പെട്ടത്. (ബുഖാരി. 2. 21. 225)
Sahih al-Bukhari » Book of Virtues of the Qur'an
Page No : 422 : Hadees No : 4983 ( Sunnah.com Hadees No :
*നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും , എന്നിട്ട് ( നിനക്ക് ) ആശ്രയം നല്കുുകയും ചെയ്തില്ലേ?[93:6]
*നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്കുെകയും ചെയ്തിരിക്കുന്നു.[93:8] http://quran.com/93
2) ആയിശ(റ) നിവേദനം: ഒരു കര്മ്മംu അനുഷ്ഠിക്കുവാന്‍ നബി(സ)ക്ക്
ആഗ്രഹമുണ്ടായാല്‍ പോലും നബി(സ) ആ കര്മ്മം വിട്ടുകളയാറുണ്ടായിരുന്നു.
അതനുസരിച്ച് ജനങ്ങള്‍ പ്രവര്ത്തിതക്കുകയും അപ്പോള്‍ അതവര്ക്ക് ഒഴിച്ചു
കൂടാത്ത ഒന്നാണെന്ന ധാരണ ഉണ്ടാവുകയും ചെയ്യും. നബി(സ) ളുഹാ നമസ്കാരം
ഒരിക്കലും നമസ്കരിച്ചിട്ടില്ല. എന്നാല്‍ ഞാനത് അനുഷ്ഠിക്കാറുണ്ട്. (ബുഖാരി.
2. 21. 228)
3)ഉമ്മുസലമ(റ) നിവേദനം: ഒരു മാസം തന്റെറ ഭാര്യമാരെ
സമീപിക്കുകയില്ലെന്ന് നബി(സ) സത്യം ചെയ്തു. ഇരുപത്തൊമ്പത് ദിവസം
കഴിഞ്ഞപ്പോള്‍ അവിടുന്ന് ഭാര്യമാരെ സമീപിച്ചു. അപ്പോള്‍ ചിലര്‍ പറഞ്ഞു.
അങ്ങ് ഒരു മാസക്കാലം ഉപേക്ഷിക്കുമെന്നല്ലേ സത്യം ചെയ്തത്? നബി(സ) പറഞ്ഞു:
നിശ്ചയം മാസം ചിലപ്പോള്‍ ഇരുപത്തൊമ്പത് ദിവസവും ആവാറുണ്ട്.
Sahih al-Bukhari » Book of Wedlock, Marriage (Nikaah) » Hadith
Sahih al-Bukhari 5202 Book 67, Hadith 136
Page No : 95 , Book No : 67 The Book Of Nikkah
Sahih al-Bukhari » Book of Wedlock, Marriage (Nikaah) » Hadith
Sahih al-Bukhari 5202 Book 67, Hadith 136
Page No : 95 , Book No : 67 The Book Of Nikkah
Vol. 3, Book 10, Hadith 2059 ( Orginal Sunan Ibn Majah : Page No : 179
__________________________ __________________________ _____
4) അല്‍-ബരായില്‍ നിന്ന് നിവേദനം: സൂറ (4:95) ഇറങ്ങിയപ്പോള്‍ പ്രവാചകന്‍
(ﷺ) പറഞ്ഞു, ' എനിക്ക് മഷികുപ്പിയും , ബോര്ഡുംാ കൊണ്ടുവരാന്‍ സൈദിനെ
വിളിക്കൂ ' അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇത് എഴുതൂ '''ന്യായമായ വിഷമമില്ലാതെ (
യുദ്ധത്തിന് പോകാതെ ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ ധനം
കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്ഗഒത്തില്‍ സമരം ചെയ്യുന്നവരും
തുല്യരാകുകയില്ല"" ഈ സമയത്ത്, പ്രവാചകന് പുറകില്‍ അമര്‍ ബിന്‍ ഉം മക്തും
എന്നാ ഒരു അന്ധനായ മനുഷ്യന്‍ ഇരിപ്പുണ്ടായിരുന്നു, എന്നിട്ട് അദ്ദേഹം
പറഞ്ഞു ഓ അല്ലാഹുവിന്റെ ദൂതനെ ഞാന്‍ ഒരു അന്ധനായ മനുഷ്യന്‍ ആണ് ,എനിക്ക്
നിങ്ങളുടെ ഓർഡർ (മുകളിലെ ആയത്തിന്റെ കാര്യത്തിൽ) എന്താണ്:) ?? അപ്പോള്‍ ആ
ആയത്തിന്റെ സ്ഥനത്തു പുതിയ ആയത്ത് അവിടെ വെളിപ്പെട്ടു " ന്യായമായ
വിഷമമില്ലാതെ ( പരിക്കോ , അന്ധനോ അല്ലെങ്കില്‍ മുടന്ത് മൂലം ) (
യുദ്ധത്തിന് പോകാതെ ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളുംതങ്ങളുടെ ധനം കൊണ്ടും
ദേഹം കൊണ്ടും അല്ലാഹുവിന്റെ് മാര്ഗ്ത്തില്‍ സമരം ചെയ്യുന്നവരും
തുല്യരാകുകയില്ല..!!
Book of Virtues of the Qur'an Book No :66 , Vol 6 , Page No : 427
Book of Virtues of the Qur'an Book No :66 , Vol 6 , Page No : 427
Sahih al-Bukhari 4990, Book 66, Hadith 12
Source : http://sunnah.com/bukhari/ 66/12
Jami` at-Tirmidhi Vol. 5, Book 44, Hadith 3032
Source : http://sunnah.com/urn/ 640320
Sunan an-Nasa'i Vol. 1, Book 25, Hadith 3103
Source : http://sunnah.com/nasai/ 25/17
5) ആയിശ(റ) യില്‍ നിന്ന് നിവേദനം: സ്വന്തം ശരീരം നബിക്ക് ദാനം ചെയ്യാനൊരുങ്ങി വരുന്ന പെണ്ണുങ്ങളെ കുറിച്ചോര്ക്കുനമ്പോള്‍ എനിക്ക് ആത്മരോഷം തിളച്ചു വരുമായിരുന്നു. ഞാന്‍ പറയും ഒരു സ്ത്രീ തന്റെ ശരീരം ദാനം ചെയ്യുകയോ ! ഒടുവില്‍ ഈ വെളിപാട് [33:50.52]ഇറങ്ങിയപ്പോള്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു "താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ പൂര്ത്തീ കരിച്ചു തരുന്നതില്‍ വല്ലാതെ ധ്രിതിപ്പെടുന്നുണ്ടല്ലോ !!!
Sahih al-Bukhari : Vol. 6, Book 60, Hadith 311
Arabic reference : Book 65, Hadith 4788 : http://sunnah.com/urn/ 44660
6) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: പ്രവാചകത്വത്തിന്റെത അംശങ്ങളില്‍
സന്തോഷ വാര്ത്തനകളല്ലാതെ ഒന്നും അവശേഷിച്ചിട്ടില്ല. അനുചരന്മാ്ര്‍
ചോദിച്ചു: എന്താണ് സന്തോഷ വാര്ത്തരകള്‍. ഉത്തമസ്വപ്നങ്ങള്‍ തന്നെയെന്ന്
നബി(സ) പ്രത്യുത്തരം നല്കിേ. (ബുഖാരി. 9. 87. 119)
7) അല്ലാഹു പറയുന്ന സന്ദര്ഭിവും ( ശ്രദ്ധിക്കുക. ) മര്യബമിന്റെ് മകന്‍
ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്റെത മാതാവിനെയും
ദൈവങ്ങളാക്കിക്കൊള്ളുവിന്‍.
എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍!
എനിക്ക് ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ?
ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്ച്ചമയായും നീയത് അറിഞ്ഞിരിക്കുമല്ലോ.
എന്റെം മനസ്സിലുള്ളത് നീ അറിയും. നിന്റെച മനസ്സിലുള്ളത് ഞാനറിയില്ല.
തീര്ച്ച്യായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. [ 5:116 ] http://quran.com/5/116
8) നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ [Q 69:44]
അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും, [Q 69:45]
എന്നിട്ട് അദ്ദേഹത്തിന്റെ് ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. [Q 69:46] http://quran.com/69
പ്രവാചകന്റെ അവസാന ദിനങ്ങളിലെ വാക്കുകള്‍
* ആയിഷ(റ) നിവേദനം നബി (സ) മരണപെട്ട രോഗത്തില്‍ ഇപ്രകാരം പറഞ്ഞു: ആയിശ ! ഘൈബറില്‍ വെച്ച് ഞാന്‍ ഭക്ഷിച്ച വിഷം കലര്ത്തിരയ മാംസത്തിന്റെ വേദന
ഇത് വരെ ഞാന്‍ അനുഭവിക്കുകയായിരുന്നു. വിഷം എന്റെ ജീവനാഡി മുറിച്ച്
കളയുന്നത് പോലെ എനിക്ക് അനുഭവപ്പെടുന്നു.
* അവള്‍ പറഞ്ഞു നിങ്ങൾ ഒരു പ്രവാചകൻ ആയിരുന്നു എങ്കിൽ, ഇത് നിങ്ങൾക്ക് ഒരു
ഉപദ്രവവും ചെയ്യില്ല ; നിങ്ങൾ ഒരു രാജാവ് ആയിരുന്നു എങ്കില്‍, ഞാൻ
നിങ്ങളുടെ ജനങ്ങളുടെ തുടച്ചു നീക്കും. നബി (ﷺ) ഉത്തരവിട്ടു അവളെ കൊന്നു.
അവൻ പിന്നെ അവൻ മരിച്ച വേദന പറഞ്ഞു: ഞാൻ കഴിച്ചതില്‍ നിന്ന് വേദന തുടർന്നു.
ഇത് എന്റെ ജീവനാഡി മുറിച്ചു കഴിയുമ്പോൾ സമയം.
Sunan Abi Dawud 4512 Book 40, Hadith 4497
Book No : 5 , Book of Ad - Diyath Page no : 109-110
Book No : 5 , Book of Ad - Diyath Page no : 109-110
Source : http://sunnah.com/ abudawud/41
ചില ചോദ്യങ്ങള്‍ എന്റെ ഭാഗത്ത് നിന്ന്...!!!!
1) പനി പിടിച്ചു കിടന്നപ്പോള്‍ (നബി (സ) ക്ക് വയ്യാതെ കിടന്നപ്പോള്‍) എന്തുകൊണ്ട് ജിബിരീല്‍ എന്നാ മലക്ക് വരാതിരുന്നത് ??
2) ഇത്രയും നാള്‍ വരാതിരുന്ന ജിബിരീല്‍ ഖുറൈശികളില്പെവട്ട ഒരു സ്ത്രീ നബി
(സ) യെ കളിയാക്കിയപ്പോള്‍ തന്നെ ജിബിരീല്‍ വന്നു സൂറത്തു ളുഹാ എങ്ങനെ
അവതരിക്കപ്പെട്ടു ???
3) അവതരിക്കപെട്ട സൂറത്തില്‍ എങ്ങനെ മുഹമ്മദിനു അപ്പോള്‍ വന്ന വിഷമം എങ്ങനെ അല്ലാഹുവിന്റെ ആയത്തില്‍ കടന്നു കൂടി ??
4) സൂറ (4:95) അവതരിച്ചപ്പോള്‍ അന്ധനായ ആള്‍ എനിക്ക് നിങ്ങളുടെ ഓർഡർ
(മുകളിലെ ആയത്തിന്റെ കാര്യത്തിൽ) എന്താണ്:) ചോദിച്ചപ്പോള്‍ അപ്പോള്‍ തന്നെ
എങ്ങനെ ആ ആയത്തിന് പകരം ആ അന്ധനായ ആള്ക്ക് വേണ്ടി പുതിയ വെളിപാട് എങ്ങനെ
വന്നു ???
5) താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ പൂര്ത്തീ കരിച്ചു
തരുന്നതില്‍ വല്ലാതെ ധ്രിതിപ്പെടുന്നുണ്ടല്ലോ ‘’ എന്നാ ആയിഷയുടെ
വാക്കുകള്‍ ശ്രെദ്ധിക്കുക.. നമ്മുടെ ആഗ്രഹങ്ങള്‍ ആദ്യം സാധിച്ചു തരുന്നത്
സ്വപ്നങ്ങളിലൂടെ ആണ്..ശരീരം ധനം ചെയ്യാന്‍ വരുന്ന സ്ത്രീകള്‍ മുഹമ്മദിന്
മുന്പിണല്‍ വന്നപ്പോള്‍ അതെല്ലാം നിനക്ക് അനുവദിച്ചു തന്നിരിക്കുന്നു എന്നാ
വെളിപാട് ഇറങ്ങിയപ്പോള്‍ ആണ് ആയിഷ ഇങ്ങനെ പറഞ്ഞത്...!!! ലോകസ്രിഷ്ടവ് ആയ
അള്ളാഹു മുഹമ്മദിന് സ്ത്രീകള്‍ ശരീരം ദാനം ചെയ്യന്‍ വന്ന പെണ്ണുങ്ങളുടെ
കാര്യത്തില്‍ Deal ചെയ്തു കൊടുക്കുവാനോ വേണ്ടത് ??? അത് മുഹമ്മദിന്റെ
ആഗ്രഹം കൊണ്ടാല്ലേ ???
6) ക്രിസ്തുമതത്തിലെ ത്രിത്വം എന്താണ് എന്ന്
പോലും സര്വ്വ ശക്തന്‍ എന്ന് അവകാശപ്പെടുന്ന അല്ലാഹുവിനും അവന്റെ പ്രവാചകനും
അറിയാതെ പോയി ??? Bible വായിച്ചിട്ട് മനസിലാകഞ്ഞിട്ട് ആണോ ??
ഖുര്ആ
ന്‍ പഠിപ്പിക്കുന്നത് " ദൈവം , മേരി , യേശു " ആണ് ക്രിസ്തുമതത്തിലെ
ത്രിത്വം പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകൾ
അടങ്ങിയിരിക്കുന്നു എന്ന വിശ്വാസമാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനം.
7) ഖുര്ആിന്‍ ദൈവത്തിന്റെ താണെന്ന് സമ്മതിച്ചു തന്നാലും മുഹമ്മദ്
അല്ലാഹുവിന്റെ പേരില്‍ കള്ളത്തരം പറഞ്ഞു എന്ന് ഉറപ്പയതുകൊണ്ടല്ലേ ഖുറാനില്‍
അള്ളാഹു പറഞ്ഞതുപോലെ മുഹമ്മദ് മരിച്ചത് ???
8) അനുചരന്മാ്ര്‍
ചോദിച്ചു: എന്താണ് സന്തോഷ വാര്ത്തരകള്‍. ഉത്തമസ്വപ്നങ്ങള്‍ തന്നെയെന്ന്
നബി(സ) പ്രത്യുത്തരം നല്കിേ എന്നാ ഹദീസും സൂറ 4:95 ഇറങ്ങിയ സന്ദര്‍ഭവും (Sahih al-Bukhari 4990, Book 66, Hadith 12) ഈ ഹദീസില്‍ പരയുനതും കൂട്ടി വായിച്ചാല്‍ ചിലപ്പോ ദ്രിഷ്ടന്തം ഉണ്ടായേക്കാം ??!!!
ഇത്രയും അന്യോഷണം നടത്തുക. ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ സ്വയം അന്യോഷണം
നടത്തിയ ശേഷം സംശയങ്ങളും ആശയങ്ങളും പന്ഗ്വെക്കുക….
എന്നെ വിമര്‍ശിക്കുന്നവര്‍ ആദ്യം ബുഖാരി എഴുതിയ Imam Muhammad al-Bukhari
നെയും Imam Abu Dawud Sulayman നെയും സഹിഹ് മുസ്ലിം ഹദീസ് എഴുതിയ Imam
Muslim ibn al-Hajjaj al-Naysaburi നെയും വിമര്‍ശിക്കുക. ശേഷം എന്നെ
വിമര്‍ശിക്കുക. കാരണം ഈ ഹദീസ് ഒന്നും ഞാന്‍ ഉണ്ടാക്കിയതല്ല.
സ്വയം അന്യോഷിക്കുക ശേഷം വിമര്‍ശിക്കുക................
സ്വയം അന്യോഷിക്കുക ശേഷം വിമര്‍ശിക്കുക................
0 comments:
Post a Comment