ആരാണ് മുഹമ്മദിന് നിയോഗികപെട്ട മലക്ക് ?? മുഹന്മേദ് മലക്കിനെ കണ്ടിട്ടുണ്ടോ എന്നും ഈ പോസ്റ്റ് നിങ്ങള്‍ക്ക് തെളിവ് സഹിതം ഉത്തരം നല്‍കും !!!
മുഹമ്മദ് മലക്കിനെ നേരിട്ട് കണ്ടിട്ടുണ്ടെങ്കില്‍ ആ മലക്കിന്റെ രൂപവും ഭാവവും എല്ലാം മുഹമ്മദിന് അറിയാമായിരിക്കണമല്ലോ ??? അല്ലേ ???
അള്ളാഹു ഖുറാനില്‍ പറയുന്നു രണ്ടും മൂനും നാലും ചിറകുകള്‍ ഉള്ള മലക്കിനെയാണ് മുഹമ്മദിന് നിയോഗിച്ചത് എന്ന്
الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ جَاعِلِ الْمَلَائِكَةِ رُسُلًا أُولِي أَجْنِحَةٍ مَّثْنَىٰ وَثُلَاثَ وَرُبَاعَ ۚ يَزِيدُ فِي الْخَلْقِ مَا يَشَاءُ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്‍മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി. സൃഷ്ടിയില്‍ താന്‍ ഉദ്ദേശിക്കുന്നത് അവന്‍ അധികമാക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. 35:01 Link : http://quran.com/35/1
ഈ മലക്കുകള്‍ മുഹമ്മദിന് തന്നയാണ് അയച്ചത് എന്ന് Tafsir പറയുന്നു.
{ الحمد لله } حمد تعالى نفسه بذلك كما بُيّن في أول سورة سبأ { فاطر السماوات والأرض } خالقهما على غير مثال سبق { جاعل الملائكة رسلا } إلى الأنبياء { أولي أجنحة مثنى وثلاث ورباع يزيد في الخلق } في الملائكة وغيرها { ما يشاء إن الله على كل شيء قدير } .
{Thankfully} Hamad Almighty himself so as among the first Saba {Creator of the heavens and the earth} Khalgahma on is an example of the above {Renderer angels messengers} to the prophets {wings two, three, or four more than in creation} in angels and other {what pleases God to all things}.
_________________________________________________________________
ജിബിരീല്‍ എന്ന മലക്കിനെ തന്നെയാണ് അള്ളാഹു ദിവ്യസന്ദേശങ്ങള്‍ അയക്കാന്‍ നിയോഗിച്ചത് എന്ന് തെളിയിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍
53:5 http://quran.com/53/5
عَلَّمَهُ شَدِيدُ الْقُوَىٰ
ശക്തിമത്തായ കഴിവുള്ളവനാണ് ( ജിബ്‌രീല്‍ എന്ന മലക്കാണ് ) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്.
_________________________________________________________________
ഈ ഹദീസില്‍ ജിബ്‌രീല്‍ എന്ന മലക്കിന് 600 ചിറകുകള്‍ ഉണ്ട് എന്ന് പറയുന്നു
Narrated Abu Ishaq-Ash-Shaibani:
I asked Zir bin Hubaish regarding the Statement of Allah: "And was at a distance Of but two bow-lengths Or (even) nearer; So did (Allah) convey The Inspiration to His slave (Gabriel) and then he (Gabriel) Conveyed (that to Muhammad). (53.9-10) On that, Zir said, "Ibn Mas'ud informed us that the Prophet had seen Gabriel having 600 wings."
حَدَّثَنَا أَبُو النُّعْمَانِ، حَدَّثَنَا عَبْدُ الْوَاحِدِ، حَدَّثَنَا الشَّيْبَانِيُّ، قَالَ سَمِعْتُ زِرًّا، عَنْ عَبْدِ اللَّهِ، {فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَى * فَأَوْحَى إِلَى عَبْدِهِ مَا أَوْحَى} قَالَ حَدَّثَنَا ابْنُ مَسْعُودٍ أَنَّهُ رَأَى جِبْرِيلَ لَهُ سِتُّمِائَةِ جَنَاحٍ.
അബു ഇശാക്-ആഷ്-ഷെയിബാനിയില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ പ്രസ്താവനയോട് യോജിച്ചുകൊണ്ട് ഞാന്‍ സിര്‍ ബിന്‍ ഹുബിഷിനോട് ചോദിച്ചു " എന്നാൽ രണ്ടു വില്ലുകളുടെ അകലത്തിലോ (പോലും) അടുത്തോ അകലെ ആയിരുന്നു; അതിനാൽ (അല്ലാഹു) തൻറെ അടിമക്ക് ബോധനം നൽകി (ജിബ്‌രീല്‍ ) അപ്പോൾ അവൻ (ഗബ്രിയേൽ) എത്തിച്ചുകൊടുത്തിട്ടുണ്ട് (മുഹമ്മദിന്).) ആ സമയത്ത് സിര്‍ പറഞ്ഞു, "ഇബ്നു മസുദ് നബി 600 ചിറകുകളുള്ള ജിബരീല്‍ എന്ന മാലാഖയെ കണ്ട കാര്യം ഞങ്ങളെ അറിയിച്ചു."
Sahih Bukahri : Vol. 6, Book 60, Hadith 379
Arabic reference : Book 65, Hadith 4856
Source : http://sunnah.com/urn/45340
ലോക മുസ്ലിംകള്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്ന വിശ്വസ്ത ഹദീസ്കളില്‍ ആദ്യം നില്‍ക്കുന്ന Sahih al-Bukhari യെ മുസ്ലിംകള്‍ക്ക് തള്ളികളയാന്‍ ആവില്ല. അതില്‍ ആണ് നബിയെ കൂടുതല്‍ വ്യക്തമാക്കി ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ അമുസ്ലിമ്കള്‍ ഈ ഹദീസ് വായിച്ചു നബിയെ പറ്റി ഉള്ള എല്ലാ സത്യാവസ്ഥ വിവരങ്ങളും പുറത്ത് വിട്ട തുടങ്ങിയതോടെ കേരളത്തില്‍ ഉള്ള മുസ്ലിംകള്‍ ഈ ഹദീസിനെ തള്ളിപറയാന്‍ തുടങ്ങി. ഇസ്ലാമും ആയി ചരിത്ര പരമായി യാതൊരു ബന്ധവും ഇല്ലാത്ത മലയാളി മുസ്ലിംകള്‍ ഇതിനെ തള്ളിപരഞ്ഞാലും ഇസ്ലാമിന്റെ ജനന മണ്ണായ അറേബ്യയില്‍ ഉള്ള ഒരറബി പോലും ഇങ്ങനെ പറഞ്ഞിട്ടില്ല.. പറയുകയും ഇല്ലാ.
Sahih al-Bukhari is a collection of hadith compiled by Imam Muhammad al-Bukhari (d. 256 AH/870 AD) (rahimahullah). . http://sunnah.com/bukhari
Conclusion
മുഹമ്മദ് കണ്ടത് 600 ചിറകുകള്‍ ഉള്ള മലക്കിനെ ആണ് എന്ന് ബുഖാരി പറയുന്നു. അള്ളാഹു രണ്ടും മൂന്നും നാലും ചിറകുകള്‍ ഉള്ള മലക്കിനെ ആണ് മുഹമ്മദിന് ദിവ്യസന്ദേശം അയക്കാന്‍ നിയോഗിച്ചത് എന്ന് ഖുര്‍ആന്‍ പറയുന്നു !!!
പരസ്പര വിരുദ്ധയമായ വാചകങ്ങള്‍ ; അള്ളാഹു ഒന്ന് പറയുന്നു, മുഹമ്മദ് വേറെ ഒന്ന് പറയുന്നു. യഥാര്‍ത്ഥത്തില്‍ മുഹമ്മദ് ഒരു മലക്കിനെയും കണ്ടിട്ടില്ല എന്നുള്ളതാണ് ഈ രണ്ടു വാക്യങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നത്. ഒന്നും അല്ലേലും,നബിയുടെ 23 വര്‍ഷത്തെ 144 സൂറത്തുകള്‍(ദിവ്യബോധനങ്ങള്‍) ദൈവത്തിങ്കല്‍ നിന്ന് ഇറക്കി മാലാഖ അല്ലേ ജബരീല്‍. ആ 23 വര്‍ഷം കണ്ട മാലഖക്ക് എത്ര ചിറക് ഉണ്ട് എന്നും പോലും നബിക്ക് വ്യക്തമായി അറിയില്ല...!!!! എന്തൊരു അവസ്ഥ....
നബി ജബരീലിനെ കണ്ടിട്ടുണ്ടെങ്കില്‍ ഒരിക്കലും ഇങ്ങനെ പരസ്പരവിരുദ്ധമായ വചനങ്ങള്‍
വരില്ല..!!!
[ തെറ്റുണ്ടെങ്കില്‍ തിരുത്തി തരുക. തെറ്റില്ലെങ്കില്‍ മുഹമ്മദിന്റെ മനസ്സില്‍ ഉണ്ടാക്കിയെടുത്ത ഒരു തിരകഥ ആണ് ഇസ്ലാമും ഖുറാനും എന്ന് 100% ഉറപ്പിക്കാം. ഖുര്‍ആന്‍ സമ്പൂര്‍ണ്ണ മനുഷ്യസ്രിഷ്ടി തന്നെ ആണ്. അതുകൊണ്ടാണ് വൈരുദ്ധ്യം വന്നത്. ]
ബുകാരിയുടെ ഹദീസിൽ അദ്ദേഹം പറയുന്ന സത്യമാണെങ്കിലും അല്ലെങ്കിലും അത് മനുഷ്യ സൃഷ്ടിയാണ്. എന്നാൽ ഖുർആൻ ഒരു മനുഷ്യ സൃഷ്ടിയല്ല. അത് അല്ലാഹുതഅലായുടെ വാക്കുകളാണ്. അതിനെ വിശ്വസിക്കാം. അല്ലാഹുവിനെയും അല്ലാഹുവിന്റെ പ്രെവാചകന്മാരെയും മലക്കുകളെയും ഖുർആനെയും വിശ്വസിക്കൽ ഇസ്ലാമിൽ മുസ്ലിങ്ങൾക്ക് നിർബദ്ധമാക്കിയ കാര്യമാകുന്നു.ആ 100% എടുത്ത് കട്ടിൽ കൊണ്ടിട്. അല്ലപിന്നെ
ReplyDelete