ചിന്തിക്കാനും::മനസിലാക്കാനും ::അന്വേഷിക്കാനും ശ്രമിക്കുന്നവർക്ക് ഈ ബ്ലോഗ് ഒരു നല്ല അനുഭവം ആയിരിക്കും. [ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് വ്യക്തമായ തെളിവ്‌ സഹിതം മാത്രമേ ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളൂ ]

Business

Friday, 14 August 2015

നരകത്തിലെ ഭക്ഷണം എന്ത് എന്ന് പോലും വ്യക്തമായി അറിയാത്ത അള്ളാഹു !!!


എന്താണ് ഇസ്ലാമിലെ നരകം ??

നമുക്ക് അറിയാമല്ലോ നമ്മളുടെ ശരീരം ഭൂമിയില്‍ അടക്കം ചെയ്തു ആതമാവ് ആണ് ദൈവത്തിങ്കലേക്ക് പോകുന്നത് എന്ന്..... Spirit/Energy (ആതമാവിനു) രൂപമോ ശരീരമോ ഇല്ലാ നമ്മുക്ക് എല്ലാവര്‍ക്കും അറിയാം...

Energy : പ്രവൃത്തി ചെയ്യാനുള്ള കഴിവ് എന്നതാണ് ഊർജ്ജം. ഊര്‍ജത്തിന് രൂപമോ ശരീരമോ ഇല്ലാ ( http://en.wikipedia.org/wiki/Energy )

തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട്‌ കരിക്കുന്നതാണ്‌. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക്‌ നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്‌. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്‌. [Q 4:56] http://quran.com/4/56

ചോദ്യം :

ആതമാവിനു രൂപം ഇല്ലാ ശരീരം ഇല്ലാ എന്ന് നമ്മള്‍ പറഞ്ഞു... ഇനി ഖുര്‍ആന്‍ പറയുന്നത് സ്രെധിക്കൂ " അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക്‌ നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്‌." വെറും ഒരു Energy ആയ ആതമാവിന് എങ്ങനെ ആണ് മനുഷ്യന്റെ തൊലി വരുന്നത് ??? മനുഷ്യന്‍ അല്ലേ ശരീരവും തൊലിയും ഒള്ളൂ ??? ആ ആതമാവിനെ ഇട്ടു കത്തിക്കും എന്ന് പറയുവായിരുന്നെങ്കില്‍ കുറച്ചെങ്കിലും Logic ഉണ്ടായിരുന്നു....ചിന്തിക്കൂ...!!!

ഇനി അല്ലാഹുവിന്റെ നരകത്തില്‍ ലഭിക്കുന്ന ഭക്ഷണം എന്താണ് ??

ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല.[Q 8:56] http://quran.com/88/6

ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല. [Q 69:36] http://quran.com/69/36
__________________________________________________________

അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ? [Q 37:62] http://quran.com/37/62

തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക്‌ ഒരു പരീക്ഷണമാക്കിയിരിക്കുന്നു. [Q 37:63] http://quran.com/37/63

നരകത്തിന്‍റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌. [Q 37:64] http://quran.com/37/64

അതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും. [Q 37:65] http://quran.com/37/65

തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന്‌ തിന്ന്‌ വയറ്‌ നിറക്കുന്നവരായിരിക്കും. [Q 37:66] http://quran.com/37/66
___________________________________________________________

നരകത്തെ കുറിച്ച് അള്ളാഹു പറയുന്നു.....

ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല.എന്ന്.....!!!
ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല....!!!
സഖ്ഖൂം നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല..!!!

നിങ്ങള്‍ പറയൂ..... ഇതില്‍ നമുക്ക് ഏതു വിശ്വസിക്കണം ??? വൈരുധ്യം ഉണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ തന്നെ പറയൂ ???

സര്‍വ്വശക്തന്‍ ആയ അല്ലാഹുവിനു നരകത്തില്‍ എന്താണ് എന്ന് പോലും വ്യക്തമായി അറിയില്ല.... കഷ്ടം...... ഈ അള്ളാഹു ആണോ സര്‍വ്വശക്തന്‍ എല്ലാം മുന്‍കൂട്ടി അറിയുന്നവന്‍ ???? ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടന്തം ഉണ്ട്...!!!!
Share:

7 comments:

  1. Ithu tettanu marana shesham adhmavayittanu pakshae lokavasanam nadannu kazhiyumbo athmakalae veendum manushya sareerathil praveshipikkum avar urakkathil ninnum eneekkunnadhupolae ezhunealkkum

    ReplyDelete
  2. ee blog ezhuthiyavanu oru vivaravum bhudhiyum illa. maathramalla allahivine manassilakkendapole manassilaakkiyittilla. athmavine veendum shareerathilekk sanniveshippichu punarjanmam nadatthum ithonnum ariyille ee mahaanu

    ReplyDelete
  3. ഖുർആനിൽ 7 വിധത്തിൽ ഉള്ള നരകത്ത പറ്റി പറയുന്നുണ്ട്.അവ ഓരോന്നും വ്യത്യസ്ത വിഭാഗങ്ങൾക്കുള്ളതാണ്.
    1. Jaheem
    2. Jahanam
    3. Sa'ir
    4. Saqar
    5. Ladha
    6. Hawiyah
    7. Hutama
    ഖുർആനിൽ​ വായിച്ചാൽ കാണാന് സാധിക്കും.
    താങ്കൾക്ക് ഖുർആന്​ മനസ്സിലായില്ലെങ്കിൽ ഖുർആൻ തെറ്റാണെന്ന് അർത്ഥമില്ല.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഉയർത്തെഴുനേൽപ് നാളിൽ ശരീരം ഉണ്ട് നരകത്തിൽ ശിക്ഷിക്കപ്പെടുമ്പോൾ ശരീരം ഉണ്ട്.
    നിങ്ങളുടെ അന്ധവിശ്വാസത്തെ ഖുർആനുമായി കൂട്ടിച്ചേർത്തുന്നത് ശരിയല്ല.

    ReplyDelete
  6. നരകത്തെ കുറിച്ച് അള്ളാഹു പറയുന്നു.....

    ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല.എന്ന്.....!!!
    ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല....!!!
    സഖ്ഖൂം നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല..!!!

    ഇവിടെ ളരീഇ എന്ന് പറഞ്ഞത് ഒരു ആഹാരത്തിന്റെ പേരല്ല. ഉദാഹരണത്തിന് അവന് സൂര്യൻ അല്ലാതെ ഒരു തണലുമില്ല എന്നു പറയുന്നത് പോലെയാണ് ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല.എന്ന് പറയുന്നത്.
    അതുപോലെ തന്നെ സഖ്ഖൂമും ദുർനീരും ഭക്ഷ്യ യോഗ്യമായവയല്ല.
    താങ്കൾ മനസ്സിലാക്കിയതിൽ പിഴവ് സംഭവിച്ചതായിരിക്കാം.

    ReplyDelete
  7. Q1.ഖിയാമത്ത് (ലോകാവസാനം)നാളിന് ശേഷം വീണ്ടും അല്ലാഹു ഉയർത്തെഴുനേൽപിക്കും.അന്നേരം നമുക്ക് ശരീരം ഉണ്ടായിരിക്കും,അവനവന്റെ പ്രവർത്തനം മൂലം നരഗമൊ? അതൊ സ്വർഗ്ഗ തീരുമാനിക്കപ്പടും

    ReplyDelete

Games

Powered by Blogger.

എന്താണ് ഇസ്ലാം ???

recent posts

Popular Posts

Most Popular

Blog Archive

Blogger templates