പര്‍ദ്ദ അണിയുന്നത് തിരിച്ചരിയപ്പെടാന്‍ വേണ്ടി : ഖുര്‍ആന്‍
ഇസ്ലാം പ്രച്ചരകര് ഇന്ന് മതം പ്രചരിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് " പര്‍ദ്ദ " ആണ്. എന്താണ് പര്‍ദ്ദ എന്ന് ചോതിച്ചാല്‍ എന്താണ് എന്ന് കേരളത്തില്‍ ഉള്ള 27% മുസ്ലിംകളില് 26.9% പോലും അറിയില്ല !!! സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം ???
നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. 33:59 Source : http://quran.com/33/59

تفسير Tafsir al-Jalalayn : O Prophet! Tell your
wives and daughters and the women of the believers to draw their cloaks
closely over themselves (jalābīb is the plural of jilbāb, which is a
wrap that covers a woman totally) — in other words, let them pull part
of it [also] over their faces, leaving one eye [visible], when they need
to leave [the house] for something. That makes it likelier that they
will be known, to be free women, and not be molested, by being
approached. In contrast, slavegirls did not use to cover their faces and
so the disbelievers used to pester them. And God is Forgiving, of any
occasion in the past when they may have neglected to cover themselves,
Merciful, to them in His veiling them.
പര്‍ദ്ദ അന്ന് ഉപയോഗിക്കാന്‍ അള്ളാഹു നിര്‍ദേശിച്ചത് അന്നുകാലത്തുള്ള മുഹമ്മദ് അടിമയാക്കിവെചിരിക്കുന്ന സ്ത്രീകളില്‍ നിന്ന് മുസ്ലിം സ്ത്രീകള്‍ വേര്‍തിരിച്ചറിയാന്‍ വേണ്ടിയിട്ടാണ് എന്ന് 33:59 ആയത്തിന്റെ അല്‍-ജലാലയന് തഫ്സീര്‍ വിവരണം വായിക്കുമ്പോള്‍ ആര്‍ക്കും മനസിലാകും !!! എന്നാല്‍ അതൊന്നും വായിക്കാതെ അന്ധതയോടെ ഈ മതം കാലങ്ങള്‍ പിന്നിട്ട് മുന്പോട്ട് കടക്കുന്നു !!! ഇന്ന് മദ്രസകളില്‍ പഠിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളില്‍ പോലും പര്‍ദ്ദ അടിച്ചേല്‍പ്പിക്കുന്നു സത്യാവസ്ഥ അറിയാതെ !!!

ഈ വാക്യം ശ്രെദ്ധിക്കുക , ഇനി ഖുര്‍ആന്‍ പറയുന്ന പര്‍ദ്ദ ഇന്ന് മുസ്ലിംകള്ക്കിടയില് കാണാന്‍ സാധിക്കുമോ ??
* തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്''
ഖുര്‍ആന്‍ പ്രകാരം പര്‍ദ്ദ സ്ത്രീകള്‍ അണിയേണ്ടത്.....
1) മൂടുപടം അണിയുക
2) തിരിച്ചറിയപ്പെടാനും
3) ശല്യപ്പെടാതിരിക്കാനും
ഇത്രയും ആണ് പര്‍ദ്ദയെ പറ്റി ഖുര്‍ആന്‍ പറയുന്നത്.....
ഇന്ന് ലോകത്ത് മുസ്ലിം രാജ്യങ്ങള്‍ അടക്കം സ്ത്രീകള്‍ ഉപയോഗിക്കുന്ന 4 പര്‍ദ്ദകള്‍ പോസ്റ്റില്‍ കൊടുത്തിരിക്കുന്നത് ശ്രെദ്ധിക്കൂക.
*ചിത്രം ഒന്നിലും രണ്ടിലും കൊടുത്തിരിക്കുന്ന പര്‍ദ്ദകള്‍ ആണ് ഇന്ത്യയിലും മറ്റു അനിസ്ലാമിക രാജ്യങ്ങളിലും ഉപയോഗിക്കുന്നത്.
* ചിത്രം മൂനിലും നാലിലും കൊടുത്തിരിക്കുന്ന പര്‍ദ്ദകള്‍ പൂര്‍ണ്ണമായും ഇസ്ലാമിക രാജ്യങ്ങളില്‍ ഉപയോഗിക്കുന്നത്.
ഇനി നമുക്ക് നോക്കാം...
ചിത്രം 1 ശ്രെദ്ധികുക
* മൂടുപടം അണിഞ്ഞിട്ടില്ല
* തിരിച്ചറിയപ്പെടും
* ശല്യം ചെയ്യപ്പെടും
ഖുര്‍ആന്‍ പ്രകാരം ഈ ടൈപ്പ് പര്‍ദ്ദ ഇസ്ലാമികം അല്ലാ. കാരണം ഇതില്‍ പര്‍ദ്ദ ധരിച്ചിരിക്കുന്ന സ്ത്രീ മൂടുപടം അണിഞ്ഞിട്ടും ഇല്ലാ മുഖം വ്യക്തമായത് കൊണ്ട് ശല്യം ചെയ്യപ്പെടുകയും ചെയ്യും.
ചിത്രം 2 ശ്രെദ്ധികുക
* മൂടുപടം ഉണ്ട്
* തിരിച്ചറിയപ്പെടില്ലാ
* ശല്യം ചെയ്യപ്പെടില്ലാ
ചിത്രം 3 ശ്രെദ്ധികുക
* മൂടുപടം ഉണ്ട്
* തിരിച്ചറിയപ്പെടില്ലാ
* ശല്യം ചെയ്യപ്പെടില്ലാ
ചിത്രം 4 ശ്രെദ്ധികുക
* മൂടുപടം ഉണ്ട്
* തിരിച്ചറിയപ്പെടില്ലാ
* ശല്യം ചെയ്യപ്പെടില്ലാ
ഖുര്‍ആന്‍ പ്രകാരം ചിത്രം (2,3,4) ടൈപ്പ് പര്‍ദ്ദ ഇസ്ലാമികം അല്ലാ. കാരണം ഇതില്‍ പര്‍ദ്ദ ധരിച്ചിരിക്കുന്ന സ്ത്രീ തിരിച്ചറിയപ്പെടില്ല. കാരണം മുഖം വ്യക്തമായാല്‍ അല്ലെ ആളെ തിരിച്ചറിയൂ. ഇതില്‍ കറുത്ത കളര്‍ പറഞ്ഞിട്ടും ഇല്ലാ.. ഇതൊക്കെ എവിടുന്നു വന്നു ???? ഖുര്‍ആന്‍ പറയുന്ന ഒരു പര്‍ദ്ദ പോലും ഖുര്‍ആന്‍ പറയുന്ന ഈ മൂന്ന് കാര്യങ്ങള്‍ ഒരേസമയത്ത് അന്ഗീകരിച്ചിട്ടില്ല.....മു കളില്‍ പറഞ്ഞ മൂന്ന് കാര്യങ്ങള്‍ അംഗീകരിച്ച പര്‍ദ്ദ എവിടെ ???? എങ്കില്‍ അല്ലെ ദൈവീക വസ്ത്രം ആകൂ.....
മൂടുപടം അണിയുകയും ചെയ്യണം ആളെ തിരിച്ചറിയപ്പെടുകയും വേണം നല്ല കോമഡി. അങ്ങനെ ഒരു വസ്ത്രം ഒരിടത്തും ഇല്ലാ... ഉണ്ടെങ്കില്‍ തെളിയിക്കൂ.....
* തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്''
ഖുര്‍ആന്‍ പ്രകാരം പര്‍ദ്ദ സ്ത്രീകള്‍ അണിയേണ്ടത്.....
1) മൂടുപടം അണിയുക
2) തിരിച്ചറിയപ്പെടാനും
3) ശല്യപ്പെടാതിരിക്കാനും
ഇത്രയും ആണ് പര്‍ദ്ദയെ പറ്റി ഖുര്‍ആന്‍ പറയുന്നത്.....
ഇന്ന് ലോകത്ത് മുസ്ലിം രാജ്യങ്ങള്‍ അടക്കം സ്ത്രീകള്‍ ഉപയോഗിക്കുന്ന 4 പര്‍ദ്ദകള്‍ പോസ്റ്റില്‍ കൊടുത്തിരിക്കുന്നത് ശ്രെദ്ധിക്കൂക.
*ചിത്രം ഒന്നിലും രണ്ടിലും കൊടുത്തിരിക്കുന്ന പര്‍ദ്ദകള്‍ ആണ് ഇന്ത്യയിലും മറ്റു അനിസ്ലാമിക രാജ്യങ്ങളിലും ഉപയോഗിക്കുന്നത്.
* ചിത്രം മൂനിലും നാലിലും കൊടുത്തിരിക്കുന്ന പര്‍ദ്ദകള്‍ പൂര്‍ണ്ണമായും ഇസ്ലാമിക രാജ്യങ്ങളില്‍ ഉപയോഗിക്കുന്നത്.
ഇനി നമുക്ക് നോക്കാം...
ചിത്രം 1 ശ്രെദ്ധികുക
* മൂടുപടം അണിഞ്ഞിട്ടില്ല
* തിരിച്ചറിയപ്പെടും
* ശല്യം ചെയ്യപ്പെടും
ഖുര്‍ആന്‍ പ്രകാരം ഈ ടൈപ്പ് പര്‍ദ്ദ ഇസ്ലാമികം അല്ലാ. കാരണം ഇതില്‍ പര്‍ദ്ദ ധരിച്ചിരിക്കുന്ന സ്ത്രീ മൂടുപടം അണിഞ്ഞിട്ടും ഇല്ലാ മുഖം വ്യക്തമായത് കൊണ്ട് ശല്യം ചെയ്യപ്പെടുകയും ചെയ്യും.
ചിത്രം 2 ശ്രെദ്ധികുക
* മൂടുപടം ഉണ്ട്
* തിരിച്ചറിയപ്പെടില്ലാ
* ശല്യം ചെയ്യപ്പെടില്ലാ
ചിത്രം 3 ശ്രെദ്ധികുക
* മൂടുപടം ഉണ്ട്
* തിരിച്ചറിയപ്പെടില്ലാ
* ശല്യം ചെയ്യപ്പെടില്ലാ
ചിത്രം 4 ശ്രെദ്ധികുക
* മൂടുപടം ഉണ്ട്
* തിരിച്ചറിയപ്പെടില്ലാ
* ശല്യം ചെയ്യപ്പെടില്ലാ
ഖുര്‍ആന്‍ പ്രകാരം ചിത്രം (2,3,4) ടൈപ്പ് പര്‍ദ്ദ ഇസ്ലാമികം അല്ലാ. കാരണം ഇതില്‍ പര്‍ദ്ദ ധരിച്ചിരിക്കുന്ന സ്ത്രീ തിരിച്ചറിയപ്പെടില്ല. കാരണം മുഖം വ്യക്തമായാല്‍ അല്ലെ ആളെ തിരിച്ചറിയൂ. ഇതില്‍ കറുത്ത കളര്‍ പറഞ്ഞിട്ടും ഇല്ലാ.. ഇതൊക്കെ എവിടുന്നു വന്നു ???? ഖുര്‍ആന്‍ പറയുന്ന ഒരു പര്‍ദ്ദ പോലും ഖുര്‍ആന്‍ പറയുന്ന ഈ മൂന്ന് കാര്യങ്ങള്‍ ഒരേസമയത്ത് അന്ഗീകരിച്ചിട്ടില്ല.....മു
മൂടുപടം അണിയുകയും ചെയ്യണം ആളെ തിരിച്ചറിയപ്പെടുകയും വേണം നല്ല കോമഡി. അങ്ങനെ ഒരു വസ്ത്രം ഒരിടത്തും ഇല്ലാ... ഉണ്ടെങ്കില്‍ തെളിയിക്കൂ.....
പൊട്ടൻ ആണോ
ReplyDelete