1) മുടി കറുപ്പിച്ചാല്‍ നരകം : പ്രവാചക വചനങ്ങള്‍
ഇബ്ന്‍ അബ്ബാസ് വിവരിക്കുന്നു, പ്രവാച്ചകനോട് ആരോപിച്ചവോട് പറഞ്ഞു: അന്ത്യ നാളില്‍ ചിലര്‍ പ്രാവുകളുടെ നെഞ്ച് പോലെ അവര്‍ മുടി കറുപ്പിക്കും, അവര്‍ ഒരിക്കലും സ്വര്‍ഗ്ഗത്തിന്റെ വാസന പോലും ശ്വസിക്കുകയില്ല. "
Book No : 48 The Book of Adornment
(15) Chapter: Prohibition of Dyeing Hair Black
Sunan an-Nasa'i 5075, Book 48, Hadith 36
* പ്രവാചകന്‍ താടി കറുപ്പിച്ചു : സഹീഹു ബുഖാരി
(15) Chapter: Prohibition of Dyeing Hair Black
Sunan an-Nasa'i 5075, Book 48, Hadith 36
* പ്രവാചകന്‍ താടി കറുപ്പിച്ചു : സഹീഹു ബുഖാരി
സൈദ് ബിന്‍ അബു സൈദില്‍ നിന്ന് നിവേദനം, ഉബൈദ് ബിന്‍ ജുരൈജ്, ഇബ്ന്‍ ഉമറിനോട് ചോദിച്ചു: നിങ്ങള്‍ താടി കറുപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. " ഇബ്ന്‍ ഉമര്‍ പറഞ്ഞു: ""എന്നെ സംബന്ധിച്ചിടത്തോളം എന്റെ മഞ്ഞ താടിയാണ്, അല്ലാഹുവിന്റെ ദൂതന്‍ (ﷺ) അദ്ദേഹത്തിന്റെ മഞ്ഞ താടി കറുപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. "
Chapters on Dress - كتاب اللباس » Hadith 32
Sunan Ibn Majah Vol. 4, Book 32, Hadith 3626 Page No : 503
* ഉബൈദ് ഇബ്ന്‍ ജുരൈജില്‍ നിന്ന് നിവേദനം: ഹിന്ന ഉപയോഗിച്ച് മുടി കറുപ്പിക്കുന്നതിനെപറ്റി ഞാന്‍ ചോദിച്ചു: ഒരു സംശയവും ഇല്ലാ, അല്ലാഹുവിന്റെ ദൂതന്‍ അത് ഉപയോഗിച്ച് മുടി കറുപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് , അതുകൊണ്ടാണ് ഞാന്‍ ഹിന്നാ ഉപയോഗിച്ച് മുടി കറുപ്പിക്കാന്‍ ഇഷ്ടപ്പെടുന്നത്.
Sahih al-Bukhari 166, Book 4, Hadith 32
* അബു ഹുറൈറയില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ (ﷺ) പറഞ്ഞു, " ജൂതന്മാരും ക്രിസ്ത്യാനികളും മുടി കറുപ്പിക്കാറില്ല , അതുകൊണ്ട് നിങ്ങള്‍ അവര്‍ ചെയ്യുനതിനു വിപരീധം ചെയ്യൂ ( നിങ്ങളുടെ നരച്ച മുടിയും താടിയും കറുപ്പിക്കൂ ).
Sahih al-Bukhari 3462 Book 60 ( Book of Prophets ), Hadith 129 Page No : 417

2) വെള്ളം നിന്ന് കുടിക്കുന്നത് പ്രവാചകന്‍ നിരോധിച്ചു : Sahih Muslim
* പ്രവാചകന്‍ നിന്ന് കൊണ്ട് കുടിച്ചു : Sahih Muslim
ഇബ്നു അബ്ബാസ് നിവേദനം: നബി കഅ്ബത്തിന്‍റെ അടുത്തുവെച്ചു സംസം വെള്ളം ആവശ്യപ്പെട്ടു. ഞാന്‍ സംസം വെള്ളം കുടിക്കാന്‍ കൊടുത്തപ്പോള്‍ നിന്നു കൊണ്ട് കുടിച്ചു.
Vol.5 The Book of Drinks [5280] Page No : 375
മുസ്ലിമില്‍ നിന്ന് നിവേദനം : ഞങ്ങള്‍ മസ്രൂക്കുമായി യാസര്‍ ബിന്‍ നുമൈരുന്റെ വീട്ടില്‍ ആയിരുന്നപ്പോള്‍, മസ്രൂക്ക് വീടിന്റെ ടെറസില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ കണ്ടു , എന്നിട്ട് പറഞ്ഞു, "പ്രവാചകന്‍ (ﷺ) പറഞ്ഞത് അബ്ദുള്ള പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, " പരലോകത്ത് ജനങ്ങളില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കപ്പെടുന്നവരാണ് ജീവനുള്ളവയുടെ ചിത്രം നിര്‍മ്മിക്കുന്നവര്‍.
Book 77 - Dress, (89) Chapter: The punishment for picture-makers on the Day of Resurrection
Sahih al-Bukhari 5950 Book 77, Hadith 166
ഈ പ്രവാചക വചനങ്ങള്‍ കാലഹരണപ്പെട്ടൂ എന്നുള്ള തിരിച്ചറിവ് ഒരു അറബ് മുസ്ലിം പണ്ഡിതന്‍ വ്യക്തമാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ കേള്‍ക്കാം.
" ഇത് മതവിധികള്‍ കൊണ്ടുള്ള കളിയാകുന്നു, ശനിയാഴ്‌ച മീന്‍പിടിക്കാന്‍ ആ സമുദായം ഉപയോഗിച്ചത് പോലുള്ള അടവ്, യന്ദ്രങ്ങള്‍ ഉപയോഗിച്ച് മിനുട്ടുകള്‍ കൊണ്ട് ഉണ്ടാക്കിയാല്‍ പ്രതിമ ഹലാല്‍ ആകുമോ ?? അതുപോലെ തന്നയെനാണിത്. പഠനം , പാസ്പോര്‍ട്ട് ,ഐഡി കാര്‍ഡ് പോലുള്ള അത്യാവശ്യങ്ങള്‍ക്ക് മാത്രമേ ഇതില്‍ ഇളവുള്ളൂ. " - ശൈഖ് നസിറൂദ്ധീന്‍ അല്‍ബാനി
[മുഹമ്മദ് നാസ്വിറുദ്ദീൻ അൽ അൽബാനി (അറബിക്: محمد ناصر الدين الألباني), ഈ നൂറ്റാണ്ടിലെ പ്രശസ്തനായ ഇസ്ലാമിക പണ്ഡിതൻ. ]
4) അബ്ദുള്ളയില്‍ നിന്ന് നിവേദനം: പ്രവാചകന്‍ (ﷺ) പച്ചകുത്തുന്ന സ്ത്രീകളെയും , അത് ആഗ്രഹിക്കുന്ന സ്ത്രീകളെയും ശപിച്ചു, അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തിക്കൊണ്ട് സ്ത്രീകള്‍ മുഖ സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മുഖത്തെ രോമം എടുത്തു കളയുന്നവരെയും ശപിച്ചിരിക്കുന്നു.
Sahih Muslim 2027 a Book 36, Hadith 154
Source : http://sunnah.com/muslim/36/154
Source : http://sunnah.com/muslim/36/154
3) ഫോട്ടോ എടുക്കുന്നവര്‍ നരകത്തില്‍ : പ്രവാചക വാക്കുകള്‍
മുസ്ലിമില്‍ നിന്ന് നിവേദനം : ഞങ്ങള്‍ മസ്രൂക്കുമായി യാസര്‍ ബിന്‍ നുമൈരുന്റെ വീട്ടില്‍ ആയിരുന്നപ്പോള്‍, മസ്രൂക്ക് വീടിന്റെ ടെറസില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ കണ്ടു , എന്നിട്ട് പറഞ്ഞു, "പ്രവാചകന്‍ (ﷺ) പറഞ്ഞത് അബ്ദുള്ള പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, " പരലോകത്ത് ജനങ്ങളില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കപ്പെടുന്നവരാണ് ജീവനുള്ളവയുടെ ചിത്രം നിര്‍മ്മിക്കുന്നവര്‍.
Book 77 - Dress, (89) Chapter: The punishment for picture-makers on the Day of Resurrection
Sahih al-Bukhari 5950 Book 77, Hadith 166
ഈ പ്രവാചക വചനങ്ങള്‍ കാലഹരണപ്പെട്ടൂ എന്നുള്ള തിരിച്ചറിവ് ഒരു അറബ് മുസ്ലിം പണ്ഡിതന്‍ വ്യക്തമാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ കേള്‍ക്കാം.
" ഇത് മതവിധികള്‍ കൊണ്ടുള്ള കളിയാകുന്നു, ശനിയാഴ്‌ച മീന്‍പിടിക്കാന്‍ ആ സമുദായം ഉപയോഗിച്ചത് പോലുള്ള അടവ്, യന്ദ്രങ്ങള്‍ ഉപയോഗിച്ച് മിനുട്ടുകള്‍ കൊണ്ട് ഉണ്ടാക്കിയാല്‍ പ്രതിമ ഹലാല്‍ ആകുമോ ?? അതുപോലെ തന്നയെനാണിത്. പഠനം , പാസ്പോര്‍ട്ട് ,ഐഡി കാര്‍ഡ് പോലുള്ള അത്യാവശ്യങ്ങള്‍ക്ക് മാത്രമേ ഇതില്‍ ഇളവുള്ളൂ. " - ശൈഖ് നസിറൂദ്ധീന്‍ അല്‍ബാനി
[മുഹമ്മദ് നാസ്വിറുദ്ദീൻ അൽ അൽബാനി (അറബിക്: محمد ناصر الدين الألباني), ഈ നൂറ്റാണ്ടിലെ പ്രശസ്തനായ ഇസ്ലാമിക പണ്ഡിതൻ. ]
4) അബ്ദുള്ളയില്‍ നിന്ന് നിവേദനം: പ്രവാചകന്‍ (ﷺ) പച്ചകുത്തുന്ന സ്ത്രീകളെയും , അത് ആഗ്രഹിക്കുന്ന സ്ത്രീകളെയും ശപിച്ചു, അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തിക്കൊണ്ട് സ്ത്രീകള്‍ മുഖ സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മുഖത്തെ രോമം എടുത്തു കളയുന്നവരെയും ശപിച്ചിരിക്കുന്നു.
Vol. 5, Book 41, Hadith 2782 Page No : 149-150
5) ഇബ്ന്‍ ഉമറില്‍ നിന്ന് നിവേദനം: പ്രവാചകന്‍ (ﷺ) പറഞ്ഞു: " അള്ളാഹു മുടി നീട്ടി വളര്‍ത്തിയ സ്ത്രീകളെയും മുടി നീട്ടി വളര്‍ത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെയും ശപിച്ചിരിക്കുന്നു, പിന്നെ പച്ച കുത്തുന്ന സ്ത്രീകളെയും ആഗ്രഹിക്കുന്നവരെയും ശപിച്ചിരിക്കുന്നു.

Vol. 5, Book 41, Hadith 2783 Page No : 150
മുകളില്‍ പറഞ്ഞിരിക്കുന്ന ഹദീസുകള്‍ ഈ ആധുനിക നൂറ്റാണ്ടില്‍ വെറും ഒരിക്കലും ആരും അംഗീകരിക്കില്ല , മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഈ ആധുനിക നൂറ്റാണ്ടിലും മനുഷ്യരുടെ ഉള്ളില്‍ അടിച്ചേല്‍പ്പിക്കാന്‍ സ്രെമിക്കുന്നവര്‍ മുസ്ലിം സമൂഹത്തെ കാലത്തോട്ട് പുറകോട്ട് അടിപ്പിക്കുവാന് ചെയ്യുന്നത് , ഈ ഇടക്ക് ആയി ഇത്തരം കാലഹരണപെട്ട ഹദീസുകള്‍ വ്യാപകമായി സോഷ്യല്‍ മീടിയകിളില്‍ പ്രച്ചരിപ്പിക്കുന്നതായി കാണുന്നു. മുസ്ലിം സമൂഹം തന്നെ ഈ കാലഹരണപെട്ട വചനങ്ങള്‍ പൂര്‍ണ്ണമായും ഈ ആധുനിക യുഗത്തില്‍ ഒരു പ്രസക്തിയും ഇല്ലെന്നു മനസിലാക്കുന്നു.
___________________________________________________________________________
6) സ്ത്രീയെ അധികാരത്തില്‍ ഏല്‍പ്പിച്ചാല്‍ വിജയിക്കില്ല എന്നാ പരിഷ്കൃതമായ നിയമ വ്യവസ്ഥയുമായി ഇന്നും ഈ ജനാധിപത്യ യുഗത്തില്‍ ജീവിക്കുന്ന മുസ്ലിംകള്‍ എന്നാണു ഇത്തരം പരിഷ്കൃത നിയമ വ്യവസ്ഥകള്‍ തീര്‍ത്തും ഇന്നത്തെ ഈ യുഗത്തില്‍ തെറ്റാണെന്ന് മനസിലാക്കുക !!!
അബു ബക്രയില്‍ നിന്ന് നിവേദനം : അല്‍-ജമാലിലെ യുദ്ധത്തിനിടക്ക്, അള്ളാഹു എനിക്ക് നന്മ തന്നു ( ഞാന്‍ പ്രവാചകനില്‍ നിന്ന് കേട്ടത് ). പേര്‍ഷ്യയിലെ ജനത ഖോശ്രുവിന്റെ മകളെ ഭരണാധികാരി ആക്കിയ വാര്‍ത്ത കേട്ടപ്പോള്‍, അദ്ദേഹം പറഞ്ഞു, "ഒരു സ്ത്രീയെ ഭരണാധികാരിയാക്കിയ ഒരു ജനതയും വിജയിചിട്ടില്ലാ"
Sahih al-Bukhari » Book of Afflictions and the End of the World
Sahih al-Bukhari 7099 Book 92, Hadith 50
3) JAYA LALITHA - ഇപ്പോഴത്തെ തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി
7) സ്ത്രീകളെ ഇന്നും ഇസ്ലാം മതത്തില്‍ രണ്ടാം കിട മനുഷ്യരായി കാണുന്നതിന്റെ തെളിവ് ഖുരാനിലും ഹദീസിലും !!!!
ഇസ്ലാമിലെ പുരുഷാധിപത്യത്തിന് ഇസ്ലാം മുന്‍പില്‍ വെക്കുന്നത് ഇതാണ് !!! പുരുഷന്മാര്‍ക്ക് സ്ത്രീകളെക്കാള്‍ ഒരു പദവി അധികം അള്ളാഹു കൊടുത്തിരിക്കുന്നു !!! ലിംഗ സമത്വം , എല്ലാവര്‍ക്കും തുല്യ നീതി, അവകാശം, ഓഹരി എന്നതാണ് ജനാധിപത്യം. അപ്പോള്‍ ജനാധിപത്യം എന്നൊരു സാധനം ലോകാവസാനം വരെ ഉള്ള പുസ്തകത്തില്‍ ഇല്ലാ. പൂര്‍ണ്ണമായും ഈ ആയത്ത് ജനാധിപത്യ വിരുദ്ധം ആണ്. ജനാധിപത്യം ഇല്ലാതെ എന്ത് അടിസ്ഥാനത്തില്‍ ആണ് ഖുര്‍ആന്‍ ലോകാവസാനം വരെ ഉള്ള കിത്താബ് ആണ് എന്ന് മുസ്ലിം പണ്ഡിതന്മാര്‍ പറയുന്നത് എന്ന് അറിയില്ലാ...!!!!
[2:228] വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്നു മാസമുറകള്‍ ( കഴിയും വരെ ) കാത്തിരിക്കേണ്ടതാണ്. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര്‍ ഒളിച്ചു വെക്കാന്‍ പാടുള്ളതല്ല. അതിനകം ( പ്രസ്തുത അവധിക്കകം ) അവരെ തിരിച്ചെടുക്കാന്‍ അവരുടെ ഭര്‍ത്താക്കന്‍മാര്‍ ഏറ്റവും അര്‍ഹതയുള്ളവരാകുന്നു; അവര്‍ ( ഭര്‍ത്താക്കന്‍മാര്‍ ) നിലപാട് നന്നാക്കിത്തീര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. സ്ത്രീകള്‍ക്ക് ( ഭര്‍ത്താക്കന്‍മാരോട് ) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.
* ഓഹരിയുടെ കാര്യത്തിലും സ്ത്രീകളെ ഇസ്ലാം അടിച്ചമര്‍ത്തുന്നു. ഒരാണിനു രണ്ടു പെണ്ണിന്റെ ഓഹരി , ഉദാഹരണം പറഞ്ഞാല്‍ 90000 രൂപ മാത്രം ആസ്തി ഉള്ള കുടുംബം എന്ന് സങ്കല്‍പ്പിക്കുക , ഒരാണും ( അജ്മീര്‍ ) , രണ്ടു പെണ്ണും ( ഫാത്തിമാ , റസിയ ) അടങ്ങുന്ന മക്കള്‍ , എന്നും സങ്കല്‍പ്പിക്കുക. ഇസ്ലാമിക നിയമ പ്രകാരം ഇവര്‍ക്ക് ഈ സ്വത്ത് വീതം വെക്കുമ്പോള്‍ , ആ സ്വത്തിന്റെ മൂനില്‍ രണ്ടു ഭാഗവും അജ്മീറിനു സ്വന്തം , ബാക്കി ഫാത്തിമക്കും , രസിയക്കും , കണക്കു പ്രകാരം 60000 രൂപാ അജ്മീറിനു മാത്രവും , ബാക്കി ഉള്ള 30000 രൂപാ വീതിച്ചു 15000 വെച്ച് ഫാത്തിമക്കും റസിയക്കും കൊടുക്കുക. ഇതാണോ സുഹൃത്തുക്കളെ ജനാധിപത്യം ??? ഇതില്‍ എവിടെയാ തുല്യനീതി ??? ഈ വാഖ്യവും ജനാധിപത്യ വിരുദ്ധം എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് മനസിലായി കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
13) ഇസ്ലാമും തീവ്രവാദവും !!!! സത്യാവസ്ഥ !!! ISIS ഇസ്ലാമികമോ ??
* അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞത് അബ്ദുള്ള ബി ഉമര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: അള്ളാഹു അല്ലാതെ ദൈവം ഇല്ലാ എന്നും, മുഹമ്മദ് അല്ലാഹുവിന്റെ ദൂതന്‍ ആണെന്നും സാക്ഷ്യപ്പെടുത്താത്തവരോട് യുദ്ധം ചെയ്യാന്‍ ഞാന്‍ ഇതാ ആകഞ്ഞപിക്കുന്നു, ഇനി അവര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുകയും, സക്കാത്ത് നല്കാന്‍ സമ്മതിക്കും വരെ , അവരുടെ രക്തവും , ധനവും എന്റെ നിമിത്തം സംരക്ഷിക്കപ്പെടുന്നതാണ് നിയമം ന്യായീകരിക്കുമ്പോള്‍ വരെ, അവരുടെ കര്യങ്ങള്‍ അല്ലാഹുവിങ്കല്‍ ഉത്തരവാദിത്തം വഹിക്കുക.
* അബു ഹുറൈറയില്‍ നിന്ന് നിവേദനം : അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു, "അല്ലാഹുവല്ലാത്ത ഒന്നിനെയും ആരും ആരാധിക്കാന്‍ പാടുള്ളതല്ല, " അല്ലാഹുവല്ലാത്ത ഒന്നിനെയും ആരും ആരാധിക്കാന്‍ പാടുള്ളതല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍അവന്റെ ജീവിതവും സ്വത്തും ഇസ്ലാമിക നിയമം അനുസരിച്ച് സംരക്ഷിക്കുന്നതാണ് , അവന്റെ ഇടപാട് അല്ലാഹുവിന്റെ കൂടെ ആയിരിക്കും, (ഒന്നെങ്കില്‍ ശിക്ഷിക്കും അല്ലെങ്കില്‍ അവനോടു ക്ഷമിക്കും.)"
Sahih al-Bukhari 2946 Book 56, Hadith 158 Page No : 126
സ്ത്രീകളെ ഭരണാധികാരികള്‍ ആക്കി വിജയിച്ച കുറച്ചു രാജ്യങ്ങളും കുറച്ചു വിവരങ്ങളും.
1) TANSU ÇILLER, - 1993 മുതല്‍ 1996 വരെ തുര്‍ക്കി ഭരിച്ചിരുന്ന സ്ത്രീ ആയ പ്രധാനമന്ത്രി.
2) MAME MADIOR BOYE, - 2001 മുതല്‍ 2002 വരെ സെനെഗള്‍ എന്നാ രാജ്യം ഭരിച്ച വനിതാ പ്രധാനമന്ത്രി3) JAYA LALITHA - ഇപ്പോഴത്തെ തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി
7) സ്ത്രീകളെ ഇന്നും ഇസ്ലാം മതത്തില്‍ രണ്ടാം കിട മനുഷ്യരായി കാണുന്നതിന്റെ തെളിവ് ഖുരാനിലും ഹദീസിലും !!!!
ഇസ്ലാമിലെ പുരുഷാധിപത്യത്തിന് ഇസ്ലാം മുന്‍പില്‍ വെക്കുന്നത് ഇതാണ് !!! പുരുഷന്മാര്‍ക്ക് സ്ത്രീകളെക്കാള്‍ ഒരു പദവി അധികം അള്ളാഹു കൊടുത്തിരിക്കുന്നു !!! ലിംഗ സമത്വം , എല്ലാവര്‍ക്കും തുല്യ നീതി, അവകാശം, ഓഹരി എന്നതാണ് ജനാധിപത്യം. അപ്പോള്‍ ജനാധിപത്യം എന്നൊരു സാധനം ലോകാവസാനം വരെ ഉള്ള പുസ്തകത്തില്‍ ഇല്ലാ. പൂര്‍ണ്ണമായും ഈ ആയത്ത് ജനാധിപത്യ വിരുദ്ധം ആണ്. ജനാധിപത്യം ഇല്ലാതെ എന്ത് അടിസ്ഥാനത്തില്‍ ആണ് ഖുര്‍ആന്‍ ലോകാവസാനം വരെ ഉള്ള കിത്താബ് ആണ് എന്ന് മുസ്ലിം പണ്ഡിതന്മാര്‍ പറയുന്നത് എന്ന് അറിയില്ലാ...!!!!
[2:228] വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്നു മാസമുറകള്‍ ( കഴിയും വരെ ) കാത്തിരിക്കേണ്ടതാണ്. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര്‍ ഒളിച്ചു വെക്കാന്‍ പാടുള്ളതല്ല. അതിനകം ( പ്രസ്തുത അവധിക്കകം ) അവരെ തിരിച്ചെടുക്കാന്‍ അവരുടെ ഭര്‍ത്താക്കന്‍മാര്‍ ഏറ്റവും അര്‍ഹതയുള്ളവരാകുന്നു; അവര്‍ ( ഭര്‍ത്താക്കന്‍മാര്‍ ) നിലപാട് നന്നാക്കിത്തീര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. സ്ത്രീകള്‍ക്ക് ( ഭര്‍ത്താക്കന്‍മാരോട് ) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.
* ഓഹരിയുടെ കാര്യത്തിലും സ്ത്രീകളെ ഇസ്ലാം അടിച്ചമര്‍ത്തുന്നു. ഒരാണിനു രണ്ടു പെണ്ണിന്റെ ഓഹരി , ഉദാഹരണം പറഞ്ഞാല്‍ 90000 രൂപ മാത്രം ആസ്തി ഉള്ള കുടുംബം എന്ന് സങ്കല്‍പ്പിക്കുക , ഒരാണും ( അജ്മീര്‍ ) , രണ്ടു പെണ്ണും ( ഫാത്തിമാ , റസിയ ) അടങ്ങുന്ന മക്കള്‍ , എന്നും സങ്കല്‍പ്പിക്കുക. ഇസ്ലാമിക നിയമ പ്രകാരം ഇവര്‍ക്ക് ഈ സ്വത്ത് വീതം വെക്കുമ്പോള്‍ , ആ സ്വത്തിന്റെ മൂനില്‍ രണ്ടു ഭാഗവും അജ്മീറിനു സ്വന്തം , ബാക്കി ഫാത്തിമക്കും , രസിയക്കും , കണക്കു പ്രകാരം 60000 രൂപാ അജ്മീറിനു മാത്രവും , ബാക്കി ഉള്ള 30000 രൂപാ വീതിച്ചു 15000 വെച്ച് ഫാത്തിമക്കും റസിയക്കും കൊടുക്കുക. ഇതാണോ സുഹൃത്തുക്കളെ ജനാധിപത്യം ??? ഇതില്‍ എവിടെയാ തുല്യനീതി ??? ഈ വാഖ്യവും ജനാധിപത്യ വിരുദ്ധം എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് മനസിലായി കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
[4:11] നിങ്ങളുടെ സന്താനങ്ങളുടെ
കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട്
പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം
പെണ്‍മക്കളാണുള്ളതെങ്കില്‍ ( മരിച്ച ആള്‍ ) വിട്ടേച്ചു പോയ സ്വത്തിന്‍റെ
മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്. ഒരു മകള്‍ മാത്രമാണെങ്കില്‍
അവള്‍ക്ക് പകുതിയാണുള്ളത്. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ
മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ
ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാള്‍ക്ക്
സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ
അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം
ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ
മാതാവിന് ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള
വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ
പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും
അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍
നിന്നുള്ള ( ഓഹരി ) നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം
അറിയുന്നവനും യുക്തിമാനുമാകുന്നു.
8) ഒരു പ്രശനത്തില്‍ സാക്ഷികള്‍ ആണുങ്ങള്‍ ആയാല്‍ 2 പേര്‍ മതി , അതേ സമയം സ്ത്രീകള്‍ ആയാല്‍ 4 പേര് വേണം. ഇസ്ലാമിലെ സ്ത്രീ വിരുദ്ധത നമ്മള്‍ മുന്‍പിലത്തെ ആയത്തില്‍ കണ്ടതാണല്ലോ.. !!! അതിന്റെ ഒരു തുടര്‍ച്ച എന്ന് മാത്രമേ ഇതിനെയും നമ്മള്‍ക്ക് കാണാന്‍ സാധിക്കുകയോള്ളൂ.
* സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല
കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്. ഒരു
എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത് രേഖപ്പെടുത്തട്ടെ. ഒരു
എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍
വിസമ്മതിക്കരുത്. അവനത് എഴുതുകയും, കടബാധ്യതയുള്ളവന്‍ ( എഴുതേണ്ട വാചകം )
പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്‍റെരക്ഷിതാവായ അല്ലാഹുവെ അവന്‍
സൂക്ഷിക്കുകയും ( ബാധ്യതയില്‍ ) അവന്‍ യാതൊന്നും കുറവ്
വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്. ഇനി കടബാധ്യതയുള്ള ആള്‍
വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, ( വാചകം ) പറഞ്ഞുകൊടുക്കാന്‍
കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷാധികാരി അയാള്‍ക്കു വേണ്ടി
നീതിപൂര്‍വ്വം ( വാചകം ) പറഞ്ഞു കൊടുക്കേണ്ടതാണ്. നിങ്ങളില്‍ പെട്ട
രണ്ടുപുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും
പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന് ഒരു
പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റ്
പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. ( തെളിവ് നല്‍കാന്‍ )
വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ വിസമ്മതിക്കരുത്. ഇടപാട് ചെറുതായാലും
വലുതായാലും അതിന്‍റെഅവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കാന്‍ നിങ്ങള്‍
മടിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായതും,
സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും, നിങ്ങള്‍ക്ക് സംശയം
ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുള്ളതും.
9) ഒരു സ്ത്രീയുടെ സൌന്ദര്യവും മുഖവും ആരും കാണരുത്, അതിനാല്‍ പര്‍ദ്ദ ഇട്ടു നടക്കുക , നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.( അള്ളാക്ക് വലിയ ഉറപ്പൊന്നും ഇല്ലാ നിങ്ങള്‍ ചിലപ്പോള്‍ വിജയം പ്രാപിച്ചേക്കാം )
* [24:31] സത്യവിശ്വാസിനികളോടും
അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍
കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച്
മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍
കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ
ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ
പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ
സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള
സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ) ,
ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ
രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്
മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു
വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍
കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും
അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
10) അല്ലാഹുവില്‍ വിശ്വസിക്കാത്ത മനുഷ്യര്‍ എല്ലാ നരകത്തില്‍ ആണെന്നും , അവര്‍ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും മോശപെട്ടവര്‍ ആണെന്നും പറയുന്ന ഖുര്‍ആന്‍ , ഖുര്‍ആന്‍ കണക്കു അനുസരിച്ച് " അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും മോശപെട്ടവര്‍ മലക്കുകള്‍ക്ക് പേര് ഇടുന്നത് സ്ത്രീ നാമങ്ങള്‍ ആകുന്നു " ഇവിടെയും ഇസ്ലാമും അല്ലാഹുവും സ്ത്രീകള്‍ളെ ഏറ്റവും മോശപെട്ട വസ്തുക്കള്‍ ആയി കാണുന്നു.
* [53:26-27]ആകാശങ്ങളില്‍ എത്ര
മലക്കുകളാണുള്ളത്! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല;
അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (
ശുപാര്‍ശയ്ക്ക് ) അനുവാദം നല്‍കിയതിന്‍റെ ശേഷമല്ലാതെ. തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് പേരിടുന്നത് സ്ത്രീ നാമങ്ങളാകുന്നു.
11) സ്ത്രീകള്‍ ഇഹലോക ജീവിതത്തിലെ വിഭവങ്ങള്‍: സ്ത്രീകള്‍ പുരുഷന്മാരുടെ കൃഷിസ്ഥലം. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരനതിലെക്ക് ഞാന്‍ പോകേണ്ടതില്ല എന്ന് കരുതുന്നു. ഒരു സ്ത്രീയെ അല്ലെങ്കില്‍ ഏതെങ്കിലും ഒരു വസ്തുവിനെ ഇതിലും മോശം ആയി ചിത്രീകരിക്കാന്‍ ആകില്ലാ എന്ന് ആണ് ഞാന്‍ കരുതുന്നത്. വിവരനതിലെക്ക് കടക്കുന്നില്ല.
[3:14] ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി,
മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട
വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി
തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു.
അല്ലാഹുവിന്‍റെ അടുക്കലാകുന്നു ( മനുഷ്യര്‍ക്ക് ) ചെന്നുചേരാനുള്ള ഉത്തമ
സങ്കേതം.
[2:223] നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിസ്ഥലമാണ്; അതിനാല്‍ നിങ്ങള്‍
ഇച്ഛിക്കുന്നവിധം സ്വന്തം കൃഷിസ്ഥലത്തു നിങ്ങള്‍ക്കു ചെല്ലാം.”
12) ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേ , ഉദാഹരണത്തിലേക്ക് കടക്കാം , ഞാന്‍ ഒരു കുറ്റവും കാണിച്ചില്ല , പക്ഷെ എന്റെ ബാപ്പാക്ക് ഞാന്‍ കുറ്റം കാണിക്കും എന്ന് തോന്നി , ബാപ്പാ ഒരു കുറ്റവും ചെയ്യാത്ത എന്നെ തല്ലി !!! ഇതാണ് അള്ളാന്റെ നിയമം.
[4:34]പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു.
മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍
കഴിവ് നല്‍കിയത് കൊണ്ടും, ( പുരുഷന്‍മാര്‍ ) അവരുടെ ധനം
ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍
അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം ( പുരുഷന്‍മാരുടെ )
അഭാവത്തില്‍ ( സംരക്ഷിക്കേണ്ടതെല്ലാം ) സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍
അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍
ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും
ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ
നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു
ഉന്നതനും മഹാനുമാകുന്നു.
* അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞത് അബ്ദുള്ള ബി ഉമര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: അള്ളാഹു അല്ലാതെ ദൈവം ഇല്ലാ എന്നും, മുഹമ്മദ് അല്ലാഹുവിന്റെ ദൂതന്‍ ആണെന്നും സാക്ഷ്യപ്പെടുത്താത്തവരോട് യുദ്ധം ചെയ്യാന്‍ ഞാന്‍ ഇതാ ആകഞ്ഞപിക്കുന്നു, ഇനി അവര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുകയും, സക്കാത്ത് നല്കാന്‍ സമ്മതിക്കും വരെ , അവരുടെ രക്തവും , ധനവും എന്റെ നിമിത്തം സംരക്ഷിക്കപ്പെടുന്നതാണ് നിയമം ന്യായീകരിക്കുമ്പോള്‍ വരെ, അവരുടെ കര്യങ്ങള്‍ അല്ലാഹുവിങ്കല്‍ ഉത്തരവാദിത്തം വഹിക്കുക.
Sahih Muslim » The Book of Faith Sahih Muslim 22 Book 1, Hadith 36
* അബു ഹുറൈറയില്‍ നിന്ന് നിവേദനം : അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു, "അല്ലാഹുവല്ലാത്ത ഒന്നിനെയും ആരും ആരാധിക്കാന്‍ പാടുള്ളതല്ല, " അല്ലാഹുവല്ലാത്ത ഒന്നിനെയും ആരും ആരാധിക്കാന്‍ പാടുള്ളതല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍അവന്റെ ജീവിതവും സ്വത്തും ഇസ്ലാമിക നിയമം അനുസരിച്ച് സംരക്ഷിക്കുന്നതാണ് , അവന്റെ ഇടപാട് അല്ലാഹുവിന്റെ കൂടെ ആയിരിക്കും, (ഒന്നെങ്കില്‍ ശിക്ഷിക്കും അല്ലെങ്കില്‍ അവനോടു ക്ഷമിക്കും.)"
Sahih al-Bukhari 2946 Book 56, Hadith 158 Page No : 126
ബാക്കി പാര്‍ട്ട് 2 വില്‍ വായിക്കുക...... !!!!!!
മുടി കറുപ്പിക്കൽ വിഷയത്തിൽ കളവ് ഇതിൽ അല്ലാഹുവിന്റെ ദൂതൻ മഞ്ഞ താടി കറുപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് എന്ന് പറയുന്നത് കാണിച്ചു തരുമോ???
ReplyDeleteSa'eed bin Abu Sa'eed that 'Ubaid bin Juraij asked Ibn 'Umar: "I see that you dye your beard yellow with Wars." Ibn 'Umar said: "As for my dyeing of my beard yellow with Wars, I saw the Messenger of Allâh dyeing his beard yellow." (Sahih) alail
Black എന്നൊരു വാക്ക് കാണിച്ച് തരൂ
വീണ്ടും കളവ്
ReplyDeleteജൂതന്മാരും ക്രിസ്തിയാനികളും മുടി കറുപ്പിക്കാറില്ല എന്ന് പ്രവാചകൻ പറഞ്ഞു എന്ന് നിങ്ങൾ പറയുന്നു.
3462. Narrated Abū Hurairah l : Allāh's Messenger said, "The Jews and the Christians do not dye (their grey hair), so you shall do the opposite of what they do (i.e., dye your grey hair and beards)."
ഇതിൽ എവിടെയാണ് കറുപ്പിക്കാറില്ല എന്ന വാക്ക് do not dye എന്ന് പറഞ്ഞാൽ കറുപ്പിക്കാറില്ല എന്ന് ആണോ ചായം പൂശാറില്ല അവർ ചെയ്യുന്നതിന്റെ വിപരീതം നിങ്ങൾ ചെയ്യൂ എന്ന് പറഞ്ഞാൽ ചായം പൂശാന്ന് അല്ലേ പറഞ്ഞത്.
ഇസ്ലാമിന്റെ പേരിൽ കളവ് പറയാതെയും പ്രചരിപ്പിക്കാതെയും ഇസ്ലാം വിമർശകർക്ക് ഇസ്ലാമിനെ വിമർശിക്കാൻ കഴിയില്ല.ലേശം ഉളുപ്പ്.